വി ​ഗാ​ര്‍​ഡ് വ​രു​മാ​ന​ത്തി​ല്‍ 38 ശ​ത​മാ​നം വ​ര്‍​ധ​ന
വി ​ഗാ​ര്‍​ഡ് വ​രു​മാ​ന​ത്തി​ല്‍ 38 ശ​ത​മാ​നം വ​ര്‍​ധ​ന
Saturday, July 31, 2021 10:10 PM IST
കൊ​​​ച്ചി: വി​ ​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് 2021-22 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ഒ​​​ന്നാം പാ​​​ദ വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ 38 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​ നേ​​​ടി. ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 565.2 കോ​​​ടി​​​യാ​​​ണ് മൊ​​​ത്ത അ​​​റ്റ​​​വ​​​രു​​​മാ​​​നം. മു​​​ന്‍ വ​​​ര്‍​ഷം ഇ​​​ത് 408 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

25.5 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം. മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ 3.6 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 602 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച. ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍, ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഡ്യൂ​​​റ​​​ബി​​​ള്‍​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ഈ ​​​പാ​​​ദ​​​ത്തി​​​ല്‍ വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു വി​ ​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മി​​​ഥു​​​ന്‍ കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.