രാ​ജ​ഗി​രി​യി​ല്‍ സ​മ്പൂ​ര്‍​ണ കാ​ന്‍​സ​ര്‍ സെ​ന്‍റർ ഉ​ദ്ഘാ​ട​നം നാ​ളെ
രാ​ജ​ഗി​രി​യി​ല്‍ സ​മ്പൂ​ര്‍​ണ കാ​ന്‍​സ​ര്‍ സെ​ന്‍റർ ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, August 5, 2021 10:08 PM IST
കൊ​​​ച്ചി: രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള രാ​​​ജ​​​ഗി​​​രി കാ​​​ന്‍​സ​​​ര്‍ സെ​​ന്‍ററി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ. കാ​​​ന്‍​സ​​​ര്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ളോ​​​ടു കി​​​ട​​​പി​​​ടി​​​ക്കു​​​ന്ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണു സെ​​​ന്‍റ​​ര്‍ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

ഉ​​​ദ്ഘാ​​​ട​​​നം രാ​​​വി​​​ലെ 11.30നു ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​ർ​​വ​​ഹി​​ക്കും. അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ, ബാ​​​ങ്ക് ഓ​​​ഫ് മ​​​ഹാ​​​രാ​​​ഷ്ട്ര മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​​എ​​​സ്. രാ​​​ജീ​​​വ്, സി​​​എം​​​ഐ സേ​​​ക്ര​​ഡ് ഹാ​​​ര്‍​ട്ട് പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഫാ. ​​​ബെ​​​ന്നി ന​​​ല്‍​ക്ക​​​ര, എ​​​ട​​​ത്ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ്രീ​​​ജ കു​​​ഞ്ഞു​​​മോ​​​ന്‍, രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

ചി​​​കി​​​ത്സാ സ​​​മ​​​യം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​ന്ന നൂ​​​ത​​​ന​​​വും വേ​​​ഗ​​​മേ​​​റി​​​യ​​​തും കൃ​​​ത്യ​​​ത പാ​​​ലി​​​ക്കു​​​ന്ന​​​തു​​​മാ​​​യ അ​​​ത്യാ​​​ധു​​​നി​​​ക കാ​​​ന്‍​സ​​​ര്‍ ചി​​​കി​​​ത്സാ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ പ്ര​​​ഗ​​​ത്ഭ​​​രാ​​​യ കാ​​​ന്‍​സ​​​ര്‍ ചി​​​കി​​​ത്സാ വി​​​ദ​​​ഗ്ധ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചാ​​​ണ് സ​​​മ്പൂ​​​ര്‍​ണ കാ​​​ന്‍​സ​​​ര്‍ ചി​​​കി​​​ത്സാ കേ​​​ന്ദ്രം പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ന്‍​സ​​​ര്‍ മു​​​ന്‍​കൂ​​​ട്ടി ക​​​ണ്ടെ​​​ത്താ​​​നും ചി​​​കി​​​ത്സി​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​റി​​​ല്‍ പ്ര​​​ധാ​​​ന കാ​​​ന്‍​സ​​​ര്‍ ചി​​​കി​​​ത്സാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യ മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​ജി​​​ക്ക​​​ല്‍, റേ​​​ഡി​​​യേ​​​ഷ​​​ന്‍ ഓ​​​ങ്കോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. ഗു​​​രു​​​ത​​​ര​​​മാ​​​യ ര​​​ക്താ​​​ര്‍​ബു​​​ദം ചി​​​കി​​​ത്സി​​​ച്ച് സു​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ബോ​​​ണ്‍​മാ​​​രോ ട്രാ​​​ന്‍​സ്പ്ലാ​​ന്‍റ്, ക്ലി​​​നി​​​ക്ക​​​ല്‍ ഹെ​​​മ​​​റ്റോ​​​ള​​​ജി, ഹെ​​​മ​​​റ്റോ ഓ​​​ങ്കോ​​​ള​​​ജി, ട്രാ​​​ന്‍​സ്ഫ്യൂ​​​ഷ​​​ന്‍ മെ​​​ഡി​​​സി​​​ന്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്.

കാ​​​ന്‍​സ​​​ര്‍ റേ​​​ഡി​​​യേ​​​ഷ​​​ന്‍ ചി​​​കി​​​ത്സാരം​​​ഗ​​​ത്ത് കൂ​​​ടു​​​ത​​​ല്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഏ​​​റ്റ​​​വും നൂ​​​ത​​​ന സം​​​വി​​​ധാ​​​ന​​​മാ​​​യ ട്രൂ​​​ബീം ലീ​​​നി​​​യ​​​ര്‍ ആ​​​ക്‌​​​സി​​​ല​​​റേ​​​റ്റ​​​ര്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​നാ​​ൽ രോ​​​ഗി​​​ക​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​വും കൃ​​​ത്യ​​​ത​​​യു​​​മു​​​ള്ള ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​കും. പെ​​​റ്റ് സി​​​ടി, സ്‌​​​പെ​​​ക്ട് സി​​​ടി അ​​​ട​​​ങ്ങു​​​ന്ന ന്യൂ​​​ക്ലി​​​യ​​​ര്‍ മെ​​​ഡി​​​സി​​​ന്‍ വി​​​ഭാ​​​ഗം, ഇ​​​ന്‍റ​​​ര്‍​വെ​​​ന്‍​ഷ​​​ണ​​​ല്‍ റേ​​​ഡി​​​യോ​​​ള​​​ജി, ഡി​​​ജി​​​റ്റ​​​ല്‍ മാ​​​മോ​​​ഗ്രാ​​​ഫി, എം​​​ആ​​​ര്‍​ഐ, ഫ്‌ളൂ​​​റോ​​​സ്‌​​​കോ​​​പി, എ​​​ൻ​​ഡോ​​ബ്രോ​​​ങ്ക​​​യി​​​ല്‍ അ​​​ള്‍​ട്രാ​​​സോ​​​ണോ​​​ഗ്രാം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ റേ​​​ഡി​​​യോ​​​ള​​​ജി സേ​​​വ​​​ന​​​ങ്ങ​​​ള്‍, ബോ​​​ണ്‍​മാ​​​രോ ട്രാ​​​ന്‍​സ്പ്ലാ​​​ന്‍റ് യൂ​​​ണി​​​റ്റ് എ​​​ന്നി​​​വ രാ​​​ജ​​​ഗി​​​രി​​​യി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത​​​ര വ്യ​​​ക്തി​​​യു​​​ടെ സ്റ്റെം​​​സെ​​​ല്‍ സ്വീ​​​ക​​​രി​​​ച്ച് ട്രാ​​​ന്‍​സ്പ്ലാ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന അ​​​ലോ​​​ജ​​​നി​​​ക് ബോ​​​ണ്‍​മാ​​​രോ ട്രാ​​​ന്‍​സ്പ്ലാ​​​ന്‍റ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​കും.


ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ച് കി​​​ട​​​ക്ക​​​ക​​​ളോ​​​ടെ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​ധു​​​നി​​​ക മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ങ്കോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കീ​​​മോ​​​തെ​​​റാ​​​പ്പി, ഹോ​​​ര്‍​മോ​​​ണ്‍ തെ​​​റാ​​​പ്പി, ടാ​​​ര്‍​ഗ​​​റ്റ​​​ഡ് തെ​​​റാ​​​പ്പി, ഇ​​​മ്യൂ​​​ണോ തെ​​​റാ​​​പ്പി സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക്ലി​​​നി​​​ക്ക​​​ല്‍ പ​​​ത്തോ​​​ള​​​ജി, ക്ലി​​​നി​​​ക്ക​​​ല്‍ ബ​​​യോ​​​കെ​​​മി​​​സ്ട്രി, ക്ലി​​​നി​​​ക്ക​​​ല്‍ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, സി​​​റോ​​​ള​​​ജി, ഹി​​​സ്റ്റോ പ​​​തോ​​​ള​​​ജി, മോ​​​ളി​​​ക്യൂ​​​ലാ​​​ര്‍ ഓ​​​ങ്കോ​​​ള​​​ജി സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

കാ​​​ന്‍​സ​​​ര്‍ രോ​​​ഗി​​​ക​​​ളു​​​ടെ സൗ​​​ക​​​ര്യാ​​​ര്‍​ഥം അ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ രോ​​​ഗി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ടെ​​​ലി​​​മെ​​​ഡി​​​സി​​​ന്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സാ​​​ന്ത്വ​​​ന ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​യ രോ​​​ഗി​​​ക​​​ള്‍​ക്കാ​​​യി പെ​​​യി​​​ന്‍ ആ​​​ന്‍​ഡ് പാ​​​ലി​​​യേ​​​റ്റീ​​​വ് വി​​​ഭാ​​​ഗ​​​ത്തി​​ന്‍റെ സേ​​​വ​​​ന​​​വും ഇ​​​വി​​​ടെ ന​​​ല്‍​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.