കെ​എ​സ്എ​ഫ്ഇ സു​വ​ർ​ണ ജൂ​ബി​ലി: 50 പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം ന​ൽ​കി
കെ​എ​സ്എ​ഫ്ഇ സു​വ​ർ​ണ ജൂ​ബി​ലി:  50 പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം ന​ൽ​കി
Monday, September 27, 2021 10:28 PM IST
ചേ​​​ല​​​ക്ക​​​ര: കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ 2020 വ​​​ർ​​​ഷ​​​ത്തി​​​ലെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ചി​​​ട്ടി സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ 50 പ​​​വ​​​ൻ സ്വ​​​ർ​​​ണം സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച ചേ​​​ല​​​ക്ക​​​ര ശാ​​​ഖ​​​യി​​​ലെ ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​നു സ​​​മ്മാ​​​നം ന​​​ല്കി.

2020-2021 വ​​​ർ​​​ഷം സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ചി​​​ട്ടി​​​ക​​​ൾ​​​ക്കു സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യി​​​ലാ​​​ണ് ചേ​​​ല​​​ക്ക​​​ര ശാ​​​ഖ​​​യി​​​ലെ ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​നാ​​​യ കെ.​​​എം.​ ബാ​​​ല​​​കൃ​​​ഷ്ണ​​​ന് 50 പ​​​വ​​​ൻ സ്വ​​​ർ​​​ണം സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച​​​ത്.


ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി കെ.​ ​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ബാ​​​ല​​​കൃ​​​ഷ്ണ​​​നു സ​​​മ്മാ​​​നം കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.