ഓഹരിവിപണിയിൽ‌ അവരോഹണം
ഓഹരിവിപണിയിൽ‌ അവരോഹണം
Thursday, October 28, 2021 11:36 PM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ക​​​​ന​​​​ത്ത ഇ​​​​ടി​​​​വ്. സെ​​​​ൻ​​​​സെ​​​​ക്സ് 1,158.63(1.89 ശ​​​​ത​​​​മാ​​​​നം) പോ​​​​യി​​​​ന്‍റ് താ​​​​ണ് 59,984.70 ലാ​​​​ണ് ക്ലോ​​​​സ് ചെ​​​​യ്ത​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ 12 നു​​​​ശേ​​​​ഷ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​ലി​​​യ പ്ര​​​​തി​​​​ദി​​​​ന ഇ​​​​ടി​​​​വാ​​​​ണി​​​​ത്.

നി​​​​ഫ്റ്റി​​​യും 353.70 പോ​​​​യി​‌​​​ന്‍റ് താ​​​​ണ് 17,857.25 ലാ​​​​ണ് വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വി​​​പ​​​ണി​​​മൂ​​​ല്യം ഇ​​​ടി​​​ഞ്ഞ​​​തോ​​​ടെ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് ഒ​​​റ്റ​​​ദി​​​വ​​​സം​​​കൊ​​​ണ്ട് 4.82 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ന​​​ഷ്ട​​​മാ​​​യ​​​ത്.

ഐ​​​ടി​​​സി, ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​​ങ്ക്, കൊ​​​​ട്ട​​​​ക് ബാ​​​​ങ്ക്, ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, ടൈ​​​​റ്റ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ഓ​​​​ഹ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​ണ് സെ​​​​ൻ​​​​സെ​​​​​ക്സ് നി​​​​ര​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ൻ​​​​ഡ​​​​സ്ഇ​​​​ൻ​​​​ഡ് ബാ​​​​ങ്ക്, എ​​​​ൽ​​​​ആ​​​​ൻ​​​​ഡ് ടി, ​​​​അ​​​​ൾ​​​​ട്ര സെം​​​​കോ, ഏ​​​​ഷ്യ​​​​ൻ പെ​​​​യി​​​​ന്‍റ്സ് തു​​​​ട​​​​ങ്ങി​​​​യ ഓ​​​​ഹ​​​​രി​​​​ക​​​​ൾ നേ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.

ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ലെ ഇ​​​ടി​​​വ് ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ല​​ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​വി​​​​പ​​​​ണി​​​​യി​​​​ൽ വി​​​​ല്പ​​​​ന സ​​​​മ്മ​​​​ർ​​​​ദം കൂ​​​​ട്ടാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. വി​​​​ല​​​​ക്ക​​​​യ​​​​റ്റം ഉ​​​​യ​​​​രു​​​​ന്ന​​​​ത് വ​​​​ള​​​​ർ​​​​ച്ച​​​​യെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു​​​​ള്ള ഭീ​​​​തി​​​​യും ചൈ​​​​ന​​​​യി​​​​ലെ എ​​​​വ​​​​ർ​​​​ഗ്രാ​​​​ൻ​​​​ഡെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​മെ​​​​ല്ലാം ഏ​​​​ഷ്യ​​​​ൻ വി​​​​പ​​​​ണി​​​​ക​​​​ളെ ഇ​​​​ന്ന​​​​ലെ ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു.


യു​​​​എ​​​​സ്- ചൈ​​​​ന വ്യാ​​​​പാ​​​​ര​​യു​​​​ദ്ധം അ​​​​ട​​​​ക്ക​​​​മു​​​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ വി​​​​പ​​​​ണി​​​​യും ന​​​​ഷ്ടം നേ​​​​രി​​​​ട്ടു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന ക​​​​ന്പ​​​​നി മോ​​​​ർ​​​​ഗ​​​​ൻ സ്റ്റാ​​​​ൻ​​​​ലി ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യെ ‘ഇ​​​​ക്വ​​​​ൽ വെ​​​​യ്റ്റി’ ലേ​​​​ക്ക് താ​​​​ഴ്ത്തി​​​​യ​​​​തും നി​​​​ക്ഷേ​​​​പ​​​​ക​​​​രെ വി​​​​ല്പ​​​​ന​​​​യ്ക്ക് പ്രേ​​​​രി​​​​പ്പി​​​​ച്ചു. ആ​​​ർ​​​ബി​​​ഐ ധ​​​ന​​​ല​​​ഭ്യ​​​ത കു​​​റ​​​യ്ക്കാ​​​ൻ നീ​​​ക്കം ന​​​ട​​​ത്തു​​​വെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലും ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ലെ ഇ​​​ടി​​​വി​​​നു കാ​​​ര​​​ണ​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.