സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു
സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു
Sunday, November 28, 2021 12:23 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,505 രൂ​​​പ​​​യും പ​​​വ​​​ന് 36,040 രൂ​​​പ​​​യു​​​മാ​​​യി. വെ​​​ള​​​ളി​​​യാ​​​ഴ്ച ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി 360 രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യു​​ണ്ടാ‍യി​​രു​​ന്നു. അ​​​ന്താ​​​രാ​​​ഷ്ട്ര മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,791 ഡോ​​​ള​​​റാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.