ഇ​ല​ക‌്ട്രോ ഗ്രീ​ന്‍ മോ​ട്ടോ​ഴ്‌​സ് ഷോ​റൂം മു​ട്ട​ത്ത് പ്രവർത്തനമാരംഭിച്ചു
ഇ​ല​ക‌്ട്രോ ഗ്രീ​ന്‍ മോ​ട്ടോ​ഴ്‌​സ് ഷോ​റൂം മു​ട്ട​ത്ത് പ്രവർത്തനമാരംഭിച്ചു
Tuesday, January 18, 2022 1:19 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ മു​​ൻ​​നി​​ര മ​​​ള്‍​ട്ടി ബ്രാ​​​ന്‍​ഡ് ഇ​​​ല​​​ക്ട്രി​​​ക് വെ​​​ഹി​​​ക്കി​​​ള്‍ ഡീ​​​ല​​​റാ​​​യ ഇ​​​ല​​​ക‌്ട്രോ ഗ്രീ​​​ന്‍ മോ​​​ട്ടോ​​​ഴ്‌​​​സ് ആ​​​ലു​​​വ മു​​​ട്ട​​​ത്ത് പു​​​തി​​​യ ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ചു. മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

65,000 രൂ​​​പ മു​​​ത​​​ല്‍ 90,000 രൂ​​​പ വ​​​രെ​​​യു​​​ള്ള മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഒ​​​രു ത​​​വ​​​ണ ചാ​​​ര്‍​ജ് ചെ​​​യ്താ​​​ല്‍ 75 കി​​ലോ​​മീ​​റ്റ​​ൽ മു​​ത​​ൽ 90 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​രെ മൈ​​​ലേ​​​ജ് ല​​​ഭി​​​ക്കു​​​മെ​​ന്ന് ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. 10 രൂ​​​പ മാ​​​ത്രം ചെ​​​ല​​​വി​​​ല്‍ ര​​​ണ്ട് യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി മ​​​തി​​​യാ​​​കും.


കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തി​​​ന​​​കം കാ​​​സ​​​ര്‍​ഗോ​​​ഡ് മു​​​ത​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ എ​​​ഴു​​​പ​​​തോ​​​ളം ഷോ​​​റൂ​​​മു​​​ക​​​ള്‍ തു​​​റ​​​ന്ന് പ്ര​​​വ​​​ര്‍​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യെ​​​ന്ന് ക​​​മ്പ​​​നി സി​​​ഇ​​​ഒ എ.​​​ടി. അ​​​ന്‍​വ​​​ര്‍ അ​​​റി​​​യി​​​ച്ചു. ടെ​​​ക്കോ ഇ​​​ല​​​ക്ട്രോ മോ​​​ട്ടോ​​​ഴ്‌​​​സ്, സി​​​പ്പ് എ​​​ന്നീ ഇ​​​ല​​​ക്ട്രി​​​ക് സ്‌​​​കൂ​​​ട്ട​​​ര്‍ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ഓ​​​ള്‍ കേ​​​ര​​​ള ഡീ​​​ല​​​റാ​​​ണ് ഇ​​​ല​​​ക്ട്രോ ഗ്രീ​​​ന്‍ മോ​​​ട്ടോ​​​ഴ്‌​​​സ്. കേ​​​ര​​​ളം മു​​​ഴു​​​വ​​​ന്‍ ഫാ​​​സ്റ്റ് റീ​ ​​ചാ​​​ര്‍​ജിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ള്‍ തു​​​റ​​​ക്കാ​​​നും ക​​​മ്പ​​​നി​​​ക്കു പ​​​ദ്ധ​​​തി​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.