ഭക്ഷ്യഎണ്ണ വിലക്കയറ്റം: നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ
ഭക്ഷ്യഎണ്ണ വിലക്കയറ്റം: നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ
Friday, May 6, 2022 1:34 AM IST
മും​​​​ബൈ: വി​​​​ല​​​​ക്ക​​​​യ​​​​റ്റം ത​​​​ണു​​​​പ്പി​​​​ക്കാ​​​​ൻ ഭ​​​​ക്ഷ്യ എ​​​​ണ്ണ​​​​ക​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്കം കു​​​​റ​​​​യ്ക്കാ​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര​​ സ​​​​ർ​​​​ക്കാ​​​​ർ. അ​​​​സം​​​​സ്കൃ​​​​ത പാം ​​​​ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്പോ​​​​ൾ ഈ​​​​ടാ​​​​ക്കു​​​​ന്ന അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം കാ​​​​ർ​​​​ഷി​​​​ക സെ​​​​സി​​​ൽ ഇ​​​ള​​​വ് വ​​​രു​​​ത്താ​​​നാ​​​ണു പ​​​​ദ്ധ​​​​തി​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

പാം ​​​​ഓ​​​​യി​​​​ലി​​​​നു പ​​​​ക​​​​രം റൈ​​​​സ് ബ്രാ​​​​ൻ ഓ​​​​യി​​​​ൽ കൂ​​​ടു​​​ത​​​ലാ​​​യി എ​​​​ത്തി​​​​ക്കാ​​​​നും ഇ​​​​തി​​​​നു നി​​​​ല​​​​വി​​​​ൽ ചു​​​​മ​​​ത്തു​​​​ന്ന 38 ശ​​​​ത​​​​മാ​​​​നം ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്കം അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യ്ക്കാ​​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. ഒ​​​​ലി​​​​വ് ഓ​​​​യി​​​​ൽ, ക​​​​നോ​​​​ല ഓ​​​​യി​​​​ൽ, എ​​​​ന്നി​​​​വ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്ക​​​​വും കു​​​​റ​​​​ച്ചേ​​​​ക്കും.

വി​​​ല​​​ക്ക​​​യ​​​റ്റം നേ​​​രി​​​ടാ​​​ൻ നേ​​​​ര​​​​ത്തേ​​​യും പാം​​​​ഓ​​​​യി​​​​ൽ, സോ​​​​യാ​​​​ബീ​​​​ൻ എ​​​​ണ്ണ, സൂ​​​​ര്യ​​​കാ​​​​ന്തി എ​​​​ണ്ണ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ​​​യും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്ക​​​​ത്തി​​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​​ള​​​​വ് വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര​​ത​​​​ല​​​​ത്തി​​​​ൽ ഇ​​​​വ​​​​യു​​​​ടെ വി​​​​ല വീ​​​​ണ്ടു​​​​മു​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​കു​​​​തി ഇ​​​​ള​​​​വ് കാ​​​​ര്യ​​​​മാ​​​​യി ഫ​​​​ലം ക​​​​ണ്ടി​​​​ല്ല. റ​​​​ഷ്യ- യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്ത് ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത ഭ​​​​ക്ഷ്യ​​​​എ​​​​ണ്ണ ക്ഷാ​​​​മം, ഇ​​​​ന്തോ​​​​നേ​​​​ഷ്യ പാം ​​​​ഓ​​​​യി​​​​ൽ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്ക് വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ രൂ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഭ​​​​ക്ഷ്യ എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി രാ​​​​ജ്യ​​​​മാ​​​​യ ഇ​​​​ന്ത്യ ത​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ക്ഷ്യ എ​​​​ണ്ണ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യു​​​​ടെ 60 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.