പവന് 360 രൂപ കുറഞ്ഞു
Thursday, May 19, 2022 12:01 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി.