കാ​ത​ൽ മേ​ഖ​ലാ വ്യവ​സാ​യ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്നു
കാ​ത​ൽ മേ​ഖ​ലാ വ്യവ​സാ​യ ഉ​ത്പാ​ദ​നം  ഉ​യ​ർ​ന്നു
Thursday, June 30, 2022 11:33 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ കാ​​​​ത​​​​ൽ മേ​​​​ഖ​​​​ലാ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​നം മേ​​​​യി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 18.1 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്നു. മു​​​​ൻ​​​​വ​​​​ർ​​​​ഷം മേ​​​​യി​​​​ൽ 16.4 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ഉ​​​​ത്പാ​​​​ദ​​​​ന വ​​​​ള​​​​ർ​​​​ച്ച.

ക​​​​ൽ​​​​ക്ക​​​​രി, ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ, പ്ര​​​​കൃ​​​​തി വാ​​​​ത​​​​കം, റി​​​ഫൈ​​​​ന​​​​റി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, രാ​​​​സ​​​​വ​​​​ളം, സ്റ്റീ​​​​ൽ,സി​​​​മ​​​​ന്‍റ്, വൈ​​​​ദ്യു​​​​തി, എ​​​​ന്നീ എ​​​ട്ടു ​മേ​​​​ഖ​​​​ല​​​​ക​​​ളെ​​​യാ​​ണു കാ​​​​ത​​​​ൽ​​​​മേ​​​​ഖ​​​​ല​​​യാ​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ൽ​​​​ക്ക​​​​രി(25.1 ശ​​​​ത​​​​മാ​​​​നം), ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ(4.6 ശ​​​​ത​​​​മാ​​​​നം),റി ​​​ഫൈ​​​​ന​​​​റി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ(16.7 ശ​​​​ത​​​​മ​​​​നം),രാ​​​​സ​​​​വ​​​​ളം (22.8 ശ​​​​ത​​​​മാ​​​​നം),സി​​​​മ​​​​ന്‍റ് (26.3 ശ​​​​ത​​​​മാ​​​​നം), വൈ​​​​ദ്യു​​​​തി (22 ശ​​​​ത​​​​മാ​​​​നം) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മേ​​​യി​​​ലെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ഉ​​​​ത്പാ​​​​ദ​​​​ന വ​​​​ള​​​​ർ​​​​ച്ച.


ധ​​​​ന​​​​ക്ക​​​​മ്മി 12.3 ശ​​​​ത​​​​മാ​​​​നം

മും​​​​ബൈ: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മേ​​​​യ് മാ​​​​സം വ​​​​രെ​​​​യു​​​​ള്ള ധ​​​​ന​​​​ക്ക​​​​മ്മി 2022-23 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തെ ബ​​​​ജ​​​​റ്റ് പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ 12.3 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. മു​​​​ൻ​​ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ധ​​​​ന​​​​ക്ക​​​​മ്മി ബ​​​​ജ​​​​റ്റ് പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ 8.2 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ സ​​​​ർ​​​​ക്കാ​​​​രി​​​​നു ചെ​​​​ല​​​​വേ​​​​റി​​​​യ​​​​താ​​​​ണു ധ​​​​ന​​​​ക്ക​​​​മ്മി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.