മ​​ലേ​​ഷ്യ എ​​യ​​ർ​​ലൈ​​ൻ​​സ് കൊ​​ച്ചി സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ച്ചു
മ​​ലേ​​ഷ്യ എ​​യ​​ർ​​ലൈ​​ൻ​​സ്  കൊ​​ച്ചി സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ച്ചു
Saturday, December 3, 2022 12:37 AM IST
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: മ​​​​ലേ​​​​ഷ്യ​​​​ൻ ദേ​​​​ശീ​​​​യ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​യാ​​​​യ മ​​​​ലേ​​​​ഷ്യ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് കൊ​​​​ച്ചി​​​​യി​​​​ൽ നി​​​​ന്നു സ​​​​ർ​​​​വീ​​​​സ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു.

സി​​​​യാ​​​​ൽ മാ​​​​നേ​​​​ജിം​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​സ്.​ സു​​​​ഹാ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഞാ​​​​യ​​​​ർ, തി​​​​ങ്ക​​​​ൾ, വ്യാ​​​​ഴം, ശ​​​​നി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ത്രി 11.35ന് ​​​​ക്വ​​​​ലാ​​​​ലം​​​​പു​​രി​​​​ൽ നി​​​​ന്നു കൊ​​​​ച്ചി​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന വി​​​​മാ​​​​നം പി​​​​റ്റേ​​​​ന്ന് പു​​​​ല​​​​ർ​​​​ച്ചെ 12.35ന് ​​​​മ​​​​ട​​​​ങ്ങും.

നി​​​​ല​​​​വി​​​​ൽ എ​​​​യ​​​​ർ എ​​​​ഷ്യ, മ​​​​ലി​​​​ൻ​​​​ഡോ എ​​​​യ​​​​ർ​​​​ലൈ​​​​നു​​​​ക​​​​ൾ കൊ​​​​ച്ചി-​​​​ക്വ​​​​ലാ​​​​ലം​​​​പു​​ർ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. മ​​​​ലേ​​​​ഷ്യ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ പ്ര​​​തി​​​വാ​​​രം കൊ​​​​ച്ചി​​​​യി​​​​ൽ നി​​​​ന്ന് ക്വ​​​​ലാ​​​​ലം​​​​പു​​​​രി​​​​ലേ​​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ 20 ആ​​​യി.


സി​​​​യാ​​​​ൽ രാ​​​​ജ്യാ​​​​ന്ത​​​​ര ടെ​​​​ർ​​​​മി​​​​ന​​​​ലി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സി.​ ​​​ദി​​​​നേ​​​​ശ് കു​​​​മാ​​​​ർ, ക​​​​മ്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജി കെ.​ ​​​ജോ​​​​ർ​​​​ജ്, മ​​​​ലേ​​​​ഷ്യ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ ഷ​​​​ജീ​​​​ർ സു​​​​ൽ​​​​ത്താ​​​​ൻ, മാ​​​​നേ​​​​ജ​​​​ർ മാ​​​​ത്യൂ തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.