ടൈകോൺ കേരള-2022
Monday, December 5, 2022 12:35 AM IST
കൊ​​​​​​ച്ചി: സം​​​​​​രം​​​​​​ഭ​​​​​​ക​​​​​​ത്വ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​മാ​​​​​​യ ‘ടൈ​​​​​​കോ​​​​​​ണ്‍ കേ​​​​​​ര​​​​​​ള 2022’ന്‍റെ ​ ​​​​അ​​​​​​വാ​​​​​​ര്‍​ഡ് ദാ​​​​​​ന ച​​​​​​ട​​​​​​ങ്ങ് ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട് ധ​​​​​​ന​​​​​​മാ​​​​​​ന​​​​​​വ വി​​​​​​ഭ​​​​​​വ​​​​​​ശേ​​​​​​ഷി മ​​​​​​ന്ത്രി ഡോ.​ ​​​​​പ​​​​​​ള​​​​​​നി​​​​​​വേ​​​​​​ല്‍ ത്യാ​​​​​​ഗ​​​​​​രാ​​​​​​ജ​​​​​​ന്‍.​​ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​യ്തു. ജ​​​​​​സ്റ്റീ​​​​സ് എ.​​​​​​കെ. ജ​​​​​​യ​​​​​​ശ​​​​​​ങ്ക​​​​​​ര​​​​​​ന്‍ ന​​​​​​മ്പ്യാ​​​​​​ര്‍, ടൈ ​​​​​​കേ​​​​​​ര​​​​​​ള പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് അ​​​​​​നീ​​​​​​ഷാ ചെ​​​​​​റി​​​​​​യാ​​​​​​ന്‍, ടൈ ​​​​​​കേ​​​​​​ര​​​​​​ള അ​​​​​​വാ​​​​​​ര്‍​ഡ്‌​​​​​​സ് ചെ​​​​​​യ​​​​​​ര്‍ വി​​​​​​വേ​​​​​​ക് കൃ​​​​​​ഷ്ണ ഗോ​​​​​​വി​​​​​​ന്ദ്, ടൈ​​​​​കോ​​​​​​ണ്‍ കേ​​​​​​ര​​​​​​ള ചെ​​​​​​യ​​​​​​ര്‍​മാ​​​​​​ന്‍ ദാ​​​​​​മോ​​​​​​ദ​​​​​​ര്‍ അ​​​​​​വ​​​​​​നൂ​​​​​​ര്‍, ടൈ ​​​​​​ഗ്ലോ​​​​​​ബ​​​​​​ല്‍ ബോ​​​​​​ര്‍​ഡ് ചെ​​​​​​യ​​​​​​ര്‍​മാ​​​​​​ന്‍ ബി.​​​​​​ജെ. അ​​​​​​രു​​​​​​ണ്‍ എ​​​​​​ന്നി​​​​​​വ​​​​​​ര്‍ മു​​​​​​ഖ്യാ​​​​​​തി​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.