നൂതന ട്രാഫിക് സിഗ്നലിംഗ് സംവിധാനം അവതരിപ്പിച്ച് ഇൻസ്പയറിംഗ് ടെക്നോളജീസ്
നൂതന ട്രാഫിക് സിഗ്നലിംഗ് സംവിധാനം അവതരിപ്പിച്ച് ഇൻസ്പയറിംഗ് ടെക്നോളജീസ്
Tuesday, February 7, 2023 11:41 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഹൈ​വേ അ​ഥോ​റി​റ്റി​യും ഇ​ന്ത്യ​ൻ ഹൈ​വേ മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഗ്രാ​ന്‍റ് ച​ല​ഞ്ചി​ൽ ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം അ​വ​ത​രി​പ്പി​ച്ച് കൊ​ച്ചി മേ​ക്ക​ർ വി​ല്ലേ​ജി​ലെ ഇ​ൻ​സ്പ​യ​റിം​ഗ് ടെ​ക്നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്.

ഇ​ന്ത്യ​യി​ലെ നി​ര​വ​ധി ക​ന്പ​നി​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ചു ക​ന്പ​നി​ക​ൾ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ പ്രോ​ജ​ക്ട് അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്. ഇ​ന്നു നി​ല​വി​ലു​ള്ള നി​ശ്ചി​ത സ​മ​യം ഗ​താ​ഗ​തം നി​ർ​ത്തിവ​ച്ചു​ള​ള സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ത്തി​നു പ​ക​ര​മാ​യി റോ​ഡി​ൽ വാ​ഹ​ന​മു​ള്ള​പ്പോ​ൾ തി​രി​ച്ച​റി​ഞ്ഞ് അ​നു​യോ​ജ്യ​മാ​യ സി​ഗ്ന​ൽ ന​ൽ​കു​ന്ന രീ​തി​യാ​ണ് ക​ന്പ​നി അ​വ​ത​രി​പ്പി​ച്ച​ത്.


വാ​ഹ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ഡ്രൈ​വ​ർ​മാ​രെ ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഏ​ഴു ദി​വ​സം ഡ​ൽ​ഹി ഇ​ന്ദ്ര​പ്ര​സ്ഥ ഫ്ളൈ ​ഓ​വ​ർ മെ​ർ​ജിം​ഗ് റോ​ഡ് പോ​യി​ന്‍റി​ൽ ഇ​തു വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.