തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഏ​​​ഴാം സെ​​​ഷ​​​നി​​​ലും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക​​​ക​​​ൾ
തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഏ​​​ഴാം സെ​​​ഷ​​​നി​​​ലും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക​​​ക​​​ൾ
Thursday, December 7, 2023 1:02 AM IST
മും​​​ബൈ: തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം സെ​​​ഷ​​​നി​​​ലും റി​​​ക്കാ​​​ർ​​​ഡ് കു​​​തി​​​പ്പ് തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക​​​ക​​​ളാ​​​യ സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഏ​​​ഴാം സെ​​​ഷ​​​നി​​​ലും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ നി​​​ഫ്റ്റി50 ഇ​​​ന്ന​​​ലെ 5.8 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 20,937.70 പോ​​​യി​​​ന്‍റി​​​ൽ ക്ലോ​​​സ് ചെ​​​യ്തു; 83 പോ​​​യി​​​ന്‍റ് വ​​​ർ​​​ധ​​​ന. സെ​​​ൻ​​​സെ​​​ക്സാ​​​ക​​​ട്ടെ 358 പോ​​​യി​​​ന്‍റു​​​യ​​​ർ​​​ന്ന് 69,653.73ലാ​​​ണ് വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ 20,961.95 പോ​​​യി​​​ന്‍റി​​​ലെ​​​ത്തി​​​യ നി​​​ഫ്റ്റി 50യും 69,744.62 ​​​പോ​​​യി​​​ന്‍റി​​​ലെ​​​ത്തി​​​യ സെ​​​ൻ​​​സെ​​​ക്സും സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലാ​​​ണ്.

ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച സം​​​ബ​​​ന്ധി​​​ച്ച പ്ര​​​വ​​​ച​​​നം, പ​​​ണ​​​പ്പെ​​​രു​​​പ്പം കു​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ൾ, പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ലെ സ്ഥി​​​ര​​​ത, അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​ഷ്‌​​ട്രീ​​യ സ്ഥി​​​ര​​​ത​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​ണു വി​​​പ​​​ണി​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് കു​​​തി​​​പ്പി​​​നു കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. വി​​​ദേ​​​ശ-​​​ആ​​​ഭ്യ​​​ന്ത​​​ര നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ വാ​​​ങ്ങ​​​ൽ​​താ​​​ത്പ​​​ര്യം വ​​​ർ​​​ധി​​​ച്ച​​​തും ഗു​​​ണ​​​ക​​​ര​​​മാ​​​യി.


ബി​​​എ​​​സ്ഇ മി​​​ഡ്ക്യാ​​​പ്-​​​സ്മോ​​​ൾ​​​ക്യാ​​​പ് സൂ​​​ചി​​​ക​​​ക​​​ളും റി​​​ക്കാ​​​ർ​​​ഡി​​​ലാ​​​ണ്. ഇ​​​ന്ന​​​ലെ 0.19 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന മി​​​ഡ്ക്യാ​​​പ് സൂ​​​ചി​​​ക 35,245.77ലും ​​​സ്മോ​​​ൾ​​​ക്യാ​​​പ് 0.18 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 41,174.45 പോ​​​യി​​​ന്‍റി​​​ലു​​​മെ​​​ത്തി ച​​​രി​​​ത്ര​​​നേ​​​ട്ടം കു​​​റി​​​ച്ചു.

എ​​​ൽ&ടി, ​​​മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര, നെ​​​സ്‌​​ലെ, എ​​​ൻ​​​ടി​​​പി​​​സി, സ​​​ണ്‍ ഫാ​​​ർ​​​മ, ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ്, ടൈ​​​റ്റ​​​ൻ എ​​​ന്നീ ഓ​​​ഹ​​​രി​​​ക​​​ൾ സെ​​​ൻ​​​സെ​​​ക്സി​​​ലും വി​​​പ്രോ, ഐ​​​ടി​​​സി തു​​​ട​​​ങ്ങി​​​യ ഓ​​​ഹ​​​രി​​​ക​​​ൾ നി​​​ഫ്റ്റി​​​യി​​​ലും വ​​​ലി​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. അ​​​ദാ​​​നി ഗ്രൂ​​​പ്പ് ഓ​​​ഹ​​​രി​​​ക​​​ളും വ​​​ലി​​​യ നേ​​​ട്ട​​​ത്തി​​​ലാ​​​ണു വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

349 ല​​​ക്ഷം കോ​​​ടി

ബി​​​എ​​​സ്ഇ​​​യി​​​ൽ ലി​​​സ്റ്റ് ചെ​​​യ്ത ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ആ​​​കെ മൂ​​​ല്യം 349 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഒ​​​റ്റ സെ​​​ഷ​​​ൻ​​​കൊ​​​ണ്ട് 2.5 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന. ഏ​​​ഴു ദി​​​വ​​​സ​​​ത്തെ വി​​​പ​​​ണി​​​ക്കു​​​തി​​​പ്പി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് 20 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ നേ​​​ട്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.