എ​ജി​യോ ബി​ഗ് ബോ​ള്‍​ഡ് സെ​യി​ല്‍
എ​ജി​യോ  ബി​ഗ് ബോ​ള്‍​ഡ് സെ​യി​ല്‍
Sunday, December 10, 2023 1:33 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഫാ​​​ഷ​​​ന്‍ ഇ- ​​​ടെ​​​യ്‌​​​ല​​​ര്‍ എ​​​ജി​​​യോ, സു​​​പ്പ​​​ര്‍​ഡ്രൈ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ അ​​​ഡി​​​ഡാ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബി​​​ഗ് ബോ​​​ള്‍​ഡ് സെ​​​യി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

1.6 ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ക്യൂ​​​റേ​​​റ്റ​​​ഡ് ഫാ​​​ഷ​​​ന്‍ ശൈ​​​ലി​​​ക​​​ള്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന 5500ല്‍ ​​​അ​​​ധി​​​കം ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ല്‍ ഷോ​​​പ്പിം​​​ഗ് ന​​​ട​​​ത്താം.


ഐ​​​സി​​​ഐ​​​സി​​​ഐ ക്രെ​​​ഡി​​​റ്റ്, ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് പ​​ത്തു ശ​​​ത​​​മാ​​​നം വ​​​രെ അ​​​ധി​​​ക ത​​​ല്‍​ക്ഷ​​​ണ കി​​​ഴി​​​വോ​​​ടെ മി​​​ക​​​ച്ച ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ലും വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും 50-90 ശ​​​ത​​​മാ​​​നം വ​​​രെ കി​​​ഴി​​​വ് ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.