ത​​ലപ്പൊക്കം; പെർത്തിൽ ഇന്ത്യ തിരിച്ചടിക്കുന്നു
Sunday, December 16, 2018 1:13 AM IST
പെ​​ർ​​ത്ത്: നാ​​യ​​ക​​നും ഉ​​പ​​നാ​​യ​​ക​​നും കീ​​ഴ​​ട​​ങ്ങാ​​ൻ കൂ​​ട്ടാ​​ക്കാ​​തി​​രു​​ന്ന​​പ്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ദി​​നം ഇ​​ന്ത്യ തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ പാ​​ത​​യി​​ൽ. ടീ​​മി​​ന്‍റെ ത​​ല​​ക​​ളാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി​​യും ര​​ഹാ​​ന​​യും അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളു​​മാ​​യി ഇ​​ന്ത്യ​​യെ കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 326നെ​​തി​​രേ ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 172 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. 82 റ​​ണ്‍​സു​​മാ​​യി കോ​​ഹ്‌ലി​​യും 51 റ​​ണ്‍​സു​​മാ​​യി ര​​ഹാ​​ന​​യും ക്രീ​​സി​​ൽ തു​​ട​​രു​​ന്നു.

കോ​​ഹ്‌​ലി​​യും ര​​ഹാ​​ന​​യും

ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ എ​​ട്ട് റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ കെ.​​എ​​ൽ. രാ​​ഹു​​ലും (ര​​ണ്ട് റ​​ണ്‍​സ്) മു​​ര​​ളി വി​​ജ​​യും (പൂ​​ജ്യം) 5.1 ഓ​​വ​​റി​​ൽ പ​​വ​​ലി​​യ​​ൻ പൂ​​കി. രാ​​ഹു​​ലി​​നെ ഹെ​​യ്സ​​ൽ​​വു​​ഡും വി​​ജ​​യ്‌​യെ ​സ്റ്റാ​​ർ​​ക്കും ബൗ​​ൾ​​ഡ് ആ​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ഡ്‌​ലെ​​യ്ഡി​​ലെ വി​​ജ​​യശി​​ൽ​​പ്പി​​യാ​​യ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര (24 റ​​ണ്‍​സ്) കോ​​ഹ്‌​ലി​​ക്കൊ​​പ്പം ചേ​​ർ​​ന്ന് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ 74 റ​​ണ്‍​സ് ഈ ​​കൂ​​ട്ടു​​കെ​​ട്ട് നേ​​ടി. ലെ​​ഗ്സൈ​​ഡി​​ൽ പോ​​യ പ​​ന്തി​​ന് അ​​നാ​​വ​​ശ്യ​​മാ​​യി ബാ​​റ്റ് വ​​ച്ച പൂ​​ജാ​​ര വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ പെ​​യ്നി​​നു ക്യാ​​ച്ച് ന​​ല്കി സ്റ്റാ​​ർ​​ക്കി​​നു മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങി.

തു​​ട​​ർ​​ന്നാ​​ണ് നാ​​യ​​ക​​ന്‍റെ​​യും ഉ​​പ​​നാ​​യ​​ക​​ന്‍റെ​​യും ക​​ളി പെ​​ർ​​ത്ത് ക​​ണ്ട​​ത്. 39-ാം ഓ​​വ​​റി​​ൽ പൂ​​ജാ​​ര പു​​റ​​ത്താ​​കു​​ന്പോ​​ൾ ഇ​​ന്ത്യ അ​​തു​​വ​​രെ നേ​​ടി​​യ​​ത് വെ​​റും ആ​​റ് ബൗ​​ണ്ട​​റി​​ക​​ൾ മാ​​ത്രം. ഓ​​സീ​​സ് ബൗ​​ളിം​​ഗി​​നെ ബ​​ഹു​​മാ​​നി​​ച്ചാ​​യി​​രു​​ന്നു പൂ​​ജാ​​ര​​യും കോ​​ഹ്‌​ലി​​യും ബാ​​റ്റേ​​ന്തി​​യ​​ത്. 103 പ​​ന്ത് നേ​​രി​​ട്ടാ​​യി​​രു​​ന്നു പൂ​​ജാ​​ര​​യു​​ടെ മ​​ട​​ക്കം. നേ​​രി​​ട്ട 109-ാം പ​​ന്തി​​ലാ​​ണ് കോ​​ഹ്‌​ലി ​അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്. ഇ​​തു​​വ​​രെ 181 പ​​ന്തി​​ൽ ഒ​​ന്പ​​ത് ബൗ​​ണ്ട​​റി​​യോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ക്രീ​​സി​​ൽ തു​​ട​​രു​​ന്ന​​ത്. 17-ാം ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ പ​​ന്തി​​ൽ കോ​​ഹ്‌​ലി ​ഗ്രേ​​റ്റ് എ​​സ്കേ​​പ്പ് ന​​ട​​ത്തി. ന​​ഥാ​​ൻ ലി​​യോ​​ണി​​ന്‍റെ പ​​ന്ത് ലീ​​വ് ചെ​​യ്ത കോ​​ഹ്‌​ലി​​യു​​ടെ വി​​ക്ക​​റ്റ് തെ​​റി​​ക്കാ​​തി​​രു​​ന്ന​​ത് ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​യി​​രു​​ന്നു. 22 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ തു​​ട​​ര​​വെ​​യാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ ഭാ​​ഗ്യ​​നി​​മി​​ഷം പെ​​ർ​​ത്ത് ക​​ണ്ട​​ത്.

കോ​​ഹ്‌​ലി​​ക്കും പൂ​​ജാ​​ര​​യ്ക്കും വി​​പ​​രീ​​ത​​മാ​​യി​​രു​​ന്നു ര​​ഹാ​​ന​​യു​​ടെ ബാ​​റ്റിം​​ഗ്. കു​​റ​​ച്ചു​​കൂ​​ടി ആ​​ക്ര​​മ​​ണ​​വാ​​സ​​ന കാ​​ണി​​ച്ച ര​​ഹാ​​നെ 92-ാം പ​​ന്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി. 103 പ​​ന്തി​​ൽ​​നി​​ന്ന് ഒ​​രു സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്ക​​മാ​​ണ് ര​​ഹാ​​ന ക്രീ​​സി​​ൽ തു​​ട​​രു​​ന്ന​​ത്.

ഇ​​ഷാ​​ന്ത് 4-41

ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 277 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ ഇ​​ന്ന​​ലെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ക്യാ​​പ്റ്റ​​ൻ ടിം ​​പെ​​യ്നും പാ​​റ്റ് ക​​മ്മി​​ൻ​​സു​​മാ​​യി​​രു​​ന്നു ക്രീ​​സി​​ൽ. സ്കോ​​ർ 310ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ക​​മ്മി​​ൻ​​സി​​നെ (19 റ​​ണ്‍​സ്) ഉ​​മേ​​ഷ് യാ​​ദ​​വ് ബൗ​​ൾ​​ഡാ​​ക്കി. തു​​ട​​ർ​​ന്ന് ബും​​റ​​യു​​ടെ പ​​ന്തി​​ൽ പെ​​യ്ൻ (38 റ​​ണ്‍​സ്) വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ങ്ങു​​ക​​യും ചെ​​യ്ത​​തോ​​ടെ ഓ​​സീ​​സി​​ന്‍റെ വ​​ഴി​​യ​​ട​​ഞ്ഞു. സ്റ്റാ​​ർ​​ക്കി​​നെ​​യും (ആ​​റ് റ​​ണ്‍​സ്) ഹെ​​യ്സ​​ൽ​​വു​​ഡി​​നും (പൂ​​ജ്യം) ഇ​​ഷാ​​ന്ത് മ​​ട​​ക്കി. 41 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഇ​​ഷാ​​ന്താ​​ണ് ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗി​​ൽ തി​​ള​​ങ്ങി​​യ​​ത്.

സ്കോ​​ർ​​ ബോ​​ർ​​ഡ്

ഓ​​സ്ട്രേ​​ലി​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ഹാ​​രി​​സ് സി ​​ര​​ഹാ​​നെ ബി ​​വി​​ഹാ​​രി 70, ഫി​​ഞ്ച് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ബും​​റ 50, ഖ​​വാ​​ജ സി ​​പ​​ന്ത് ബി ​​ഉ​​മേ​​ഷ് 5, ഷോ​​ണ്‍ മാ​​ർ​​ഷ് സി ​​ര​​ഹാ​​നെ ബി ​​വി​​ഹാ​​രി 45, ഹാ​​ൻ​​ഡ്സ്കോ​​ന്പ് സി ​​കോ​​ഹ് ലി ​​ബി ഇ​​ഷാ​​ന്ത് 7, ഹെ​​ഡ് സി ​​ഷാ​​മി ബി ​​ഇ​​ഷാ​​ന്ത് 58, പെ​​യ്ൻ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ബും​​റ 38, ക​​മ്മി​​ൻ​​സ് ബി ​​ഉ​​മേ​​ഷ് 19, സ്റ്റാ​​ർ​​ക്ക് സി ​​പ​​ന്ത് ബി ​​ഇ​​ഷാ​​ന്ത് 6, ലി​​യോ​​ണ്‍ നോ​​ട്ടൗ​​ട്ട് 9, ഹെ​​യ്സ​​ൽ​​വു​​ഡ് സി ​​പ​​ന്ത് ബി ​​ഇ​​ഷാ​​ന്ത് 0, എ​​ക്സ്ട്രാ​​സ് 19, ആ​​കെ 108.3 ഓ​​വ​​റി​​ൽ 326.
ബൗ​​ളിം​​ഗ്: ഇ​​ഷാ​​ന്ത് 20.3-7-41-4, ബും​​റ 26-8-53-2, ഉ​​മേ​​ഷ് 23-3-78-2, ഷാ​​മി 24-3-80-0, വി​​ഹാ​​രി 14-1-53-2, വി​​ജ​​യ് 1-0-10-0.

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: രാ​​ഹു​​ൽ ബി ​​ഹെ​​യ്സ​​ൽ​​വു​​ഡ് 2, വി​​ജ​​യ് ബി ​​സ്റ്റാ​​ർ​​ക്ക് 0, പൂ​​ജാ​​ര സി ​​പെ​​യ്ൻ ബി ​​സ്റ്റാ​​ർ​​ക്ക് 24, കോ​​ഹ് ലി ​​നോ​​ട്ടൗ​​ട്ട് 82, ര​​ഹാ​​ന നോ​​ട്ടൗ​​ട്ട് 51, എ​​ക്സ്ട്രാ​​സ് 13, ആ​​കെ 69 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 172.
ബൗ​​ളിം​​ഗ്: സ്റ്റാ​​ർ​​ക്ക് 14-4-42-2, ഹെ​​യ്സ​​ൽ​​വു​​ഡ് 16-7-50-1, ക​​മ്മി​​ൻ​​സ് 17-3-40-0, ലി​​യോ​​ണ്‍ 22-4-34-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.