അ​​ത്‌​ല​​റ്റി​​ക്കോ​​ പുറത്ത്
Saturday, January 25, 2020 2:03 AM IST
മാ​​ഡ്രി​​ഡ്: കോ​​പ്പ ഡെ​​ൽ റേ ​​ഫു​​ട്ബോ​​ളി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് പ്രീ​​ക്വാ​​ർ​​ട്ട​​ർ കാ​​ണാ​​തെ പു​​റ​​ത്ത്. അ​​ധി​​ക​​സ​​മ​​യ​​ത്താ​​യി​​രു​​ന്നു അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ വി​​ധി നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട​​ത്. മൂ​​ന്നാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ ക​​ൾ​​ച്ച​​റ​​ൽ ലി​​യോ​​ണെ​​സ​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ​​യെ അ​​ട്ടി​​മ​​റി​​ച്ച​​ത്. 2-1നായി​​രു​​ന്നു ലി​​യോ​​ണെ​​സ​​യു​​ടെ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.