അ​​​​ൻ​​​​വ​​​​ർ അ​​​​ലി​​​​ക്കു ക​​​​ളി​​​​ക്കാം
അ​​​​ൻ​​​​വ​​​​ർ അ​​​​ലി​​​​ക്കു ക​​​​ളി​​​​ക്കാം
Tuesday, October 20, 2020 11:38 PM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ണ്ട​​​​ർ 17 ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ ടീം ​​​​അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ൻ​​​​വ​​​​ർ അ​​​​ലി​​​​ക്ക് ക​​​​ളി​​​​തു​​​​ട​​​​രാ​​​​ൻ ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി. ഹൃ​​​​ദ​​​​യ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ രോ​​​​ഗ​​​​മു​​​​ള്ള അ​​​​ൻ​​​​വ​​​​ർ അ​​​​ലി​​​​യെ ഫു​​​​ട്ബോ​​​​ൾ ക​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റി​​​​നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഓ​​​​ൾ ഇ​​​​ന്ത്യ ഫു​​​​ട്ബോ​​​​ൾ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ (എ​​​​ഐ​​​​എ​​​​ഫ്എ​​​​ഫ്) മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി മു​​​​ഹ​​​​മ്മ​​​​ദ​​​​ൻ സ്പോ​​​​ർ​​​​ട്ടിം​​​​ഗ് ക്ല​​​​ബ്ബി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.


എ​​​​ഐ​​​​എ​​​​ഫ്എ​​​​ഫ് അ​​​​ന്തി​​​​മ​​​​നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ അ​​​​ലി​​​​ക്ക് മു​​​​ഹ​​​​മ്മ​​​​ദ​​​​ൻ സ്പോ​​​​ർ​​​​ട്ടിം​​​​ഗി​​​​നൊ​​​​പ്പം ക​​​​ളി​​​​ക്കാ​​​​മെ​​​​ന്ന് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ഇ​​​​രു​​​​പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ അ​​​​ൻ​​​​വ​​​​ർ അ​​​​ലി മി​​​​ന​​​​ർ​​​​വ പ​​​​ഞ്ചാ​​​​ബി​​​​ലൂ​​​​ടെ​​​​യാ​​​​ണു ക്ല​​​​ബ് രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.