ഓ.. ​​​​ഹാ​​​​ല​​​​ണ്ട്! ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗി​​​​​​​ൽ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ 15 ഗോ​​​​​​​ൾ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന താ​​​​​​​രം
ഓ.. ​​​​ഹാ​​​​ല​​​​ണ്ട്!  ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗി​​​​​​​ൽ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ 15 ഗോ​​​​​​​ൾ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന താ​​​​​​​രം
Wednesday, November 25, 2020 10:53 PM IST
ഡോ​​​​​​​ർ​​​​​​​ട്ട്മു​​​​​​​ണ്ട്: യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും മി​​​​​​​ക​​​​​​​ച്ച യു​​​​​​​വ ഫു​​​​​​​ട്ബോ​​​​​​​ള​​​​​​​ർ​​ക്കു​​​​​​​ള്ള ഗോ​​​​​​​ൾ​​​​​​​ഡ​​​​​​​ൻ ബോ​​​​​​​യ് പു​​​​​​​ര​​​​​​​സ്കാ​​​​​​​രം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​തു വെ​​​​​​​റു​​​​​​​തേ​​​​​​​യ​​​​​​​ല്ലെ​​​​​​​ന്നു വീ​​​​​​​ണ്ടും വീ​​​​​​​ണ്ടും തെ​​​​​​​ളി​​​​​​​യി​​​​​​​ച്ച് നോ​​​​​​​ർ​​​​​​​വീ​​​​​​​ജി​​​​​​​യ​​​​​​​ൻ താ​​​​​​​രം എ​​​​​​​ർ​​​​​​​ലിം​​​​​​​ഗ് ഹാ​​​​​​​ല​​​​​​​ണ്ട്. ജ​​​​​​​ർ​​​​​​​മ​​​​​​​ൻ ക്ല​​​​​​​ബ്ബാ​​​​​​​യ ബൊ​​​​​​​റൂ​​​​​​​സി​​​​​​​യ ഡോ​​​​​​​ർ​​​​​​​ട്ട്മു​​​​​​​ണ്ടി​​​​​​​ന്‍റെ ഇ​​​​​​​രു​​​​​​​പ​​​​​​​തു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ ഹാ​​​​​​​ല​​​​​​​ണ്ട് ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ 15 ഗോ​​​​​​​ൾ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന താ​​​​​​​ര​​​​​​​മെ​​​​​​​ന്ന റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ് ക​​​​​​​ര​​​​​​​സ്ഥ​​​​​​​മാ​​​​​​​ക്കി. 12 മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് 16 ഗോ​​​​​​​ളാ​​​​​​​ണു ഹാ​​​​​​​ല​​​​​​​ണ്ടി​​​​​​​ന്‍റെ ബൂ​​​​​​​ട്ടി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഇ​​​​​​​തു​​​​​​​വ​​​​​​​രെ പി​​​​​​​റ​​​​​​​ന്ന​​​​​​​ത്.

ഗ്രൂ​​​​​​​പ്പ് എ​​​​​​​ഫി​​​​​​​ൽ ബെ​​​​​​​ൽ​​​​​​​ജി​​​​​​​യ​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള ക്ല​​​​​​​ബ് ബ്രൂ​​​​​​​ഗി​​​​​​​യെ 3-0ന് ​​​​​​​ഡോ​​​​​​​ർ​​​​​​​ട്ട്മു​​​​​​​ണ്ട് കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ഹാ​​​​​​​ല​​​​​​​ണ്ടി​​​​​​​ന്‍റെ ബൂ​​​​​​​ട്ടി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ര​​ണ്ടു ഗോ​​​​​​​ൾ പി​​​​​​​റ​​​​​​​ന്നു. 18, 60 മി​​​​​​​നി​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഹാ​​​​​​​ല​​​​​​​ണ്ടി​​​​​​​ന്‍റെ ഗോ​​​​​​​ളു​​​​​​​ക​​​​​​​ൾ. ജാ​​​​​​​ഡ​​​​​​​ൻ സാ​​​​​​​ഞ്ചോ​​​​​​​യു​​​​​​​ടെ (45-ാം മി​​​​​​​നി​​​​​​​റ്റ്) വ​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു മ​​​​​​​റ്റൊ​​​​​​​രു ഗോ​​​​​​​ൾ.


2020-21 സീ​​​​​​​സ​​​​​​​ണ്‍ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗി​​​​​​​ൽ ഗോ​​​​​​​ൾ​​വേ​​​​​​​ട്ട​​​​​​​യി​​​​​​​ൽ ഒ​​​​​​​ന്നാ​​​​​​​മ​​​​​​​തെ​​​​​​​ത്താ​​​​​​​നും ഹാ​​​​​​​ല​​​​​​​ണ്ടി​​​​​​​നു സാ​​​​​​​ധി​​​​​​​ച്ചു. നാ​​​​​​​ല് മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ആ​​​​​​​റു ഗോ​​​​​​​ൾ യു​​​​​​​വ താ​​​​​​​രം ഇ​​​​​​​തു​​​​​​​വ​​​​​​​രെ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. 2020 ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ലാ​​​​​​​ണ് ഓ​​​​​​​സ്ട്രി​​​​​​​യ​​​​​​​ൻ ക്ല​​​​​​​ബ്ബാ​​​​​​​യ റെ​​​​​​​ഡ് ബു​​​​​​​ൾ സാ​​​​​​​ൽ​​​​​​​സ്ബ​​​​​​​ർ​​​​​​​ഗി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ഹാ​​​​​​​ല​​​​​​​ണ്ട് ബൊ​​​​​​​റൂ​​​​​​​സി​​​​​​​യയി​​​​​​​ൽ എ​​​​​​​ത്തി​​​​​​​യ​​​​​​​ത്.

ഗ്രൂ​​​​​​​പ്പ് എ​​​​​​​ഫി​​​​​​​ലെ മ​​​​​​​റ്റൊ​​​​​​​രു മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ​​​​​​​ൻ ക്ല​​​​​​​ബ് ലാ​​​​​​​സി​​​​​​​യൊ 3-1ന് ​​​​​​​റ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള സെ​​​​​​​നി​​​​​​​റ്റി​​​​​​​നെ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി. ഗ്രൂ​​​​​​​പ്പി​​​​​​​ൽ ഒ​​​​​​​ന്പ​​​​​​​ത് പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ഡോ​​​​​​​ർ​​​​​​​ട്ട്മു​​​​​​​ണ്ട് ആ​​​​​​​ണ് ഒ​​​​​​​ന്നാ​​​​​​​മ​​​​​​​ത്. എ​​​​​​​ട്ട് പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ലാ​​​​​​​സി​​യോ ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തു​​​​​​​ണ്ട്. ബ്രൂ​​​​​​​ഗി​​​​​​​ക്ക് നാ​​​​​​​ല് പോ​​​​​​​യി​​​​​​​ന്‍റും സെ​​​​​​​നി​​​​​​​റ്റി​​​​​​​ന് ഒ​​​​​​​രു പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.