പ​​​​​ട​​​​​പ​​​​​ടേ പ​​​​​ട്ടേ​​​​​ൽ...
Thursday, February 25, 2021 12:47 AM IST
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: സ​​​​​ർ​​​​​ദാ​​​​​ർ പ​​​​​ട്ടേ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ന്‍റെ പേ​​​​​ര് മാ​​​​​റ്റി​​​​​യെ​​​​​ങ്കി​​​​​ലും മൊ​​​​​ട്ടേ​​​​​ര​​​​​യി​​​​​ലെ ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച ക്രി​​​​​ക്ക​​​​​റ്റ് ഗ്രൗ​​​​​ണ്ടി​​​​​ൽ ത​​​​​രം​​​​​ഗ​​​​​മാ​​​​​യ​​​​​ത് മ​​​​​റ്റൊ​​​​​രു പ​​​​​ട്ടേ​​​​​ൽ... നാ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ സ്പി​​​​​ന്ന​​​​​ർ അ​​​​​ക്സ​​​​​ർ പ​​​​​ട്ടേ​​​​​ൽ സ്വ​​​​​ന്തം കാ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ന്നി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് വി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ പ​​​​​ട​​​​​പ​​​​​ടേ​​​​​ന്നു വീ​​​​​ഴ്ത്തി​​​​​യ​​​​​പ്പോ​​​​​ൾ പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കു മു​​​​​ൻ​​​​​തൂ​​​​​ക്കം. ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ അ​​​​​ക്സ​​​​​ർ പ​​​​​ട്ടേ​​​​​ലി​​​​​ന്‍റെ ബ​​​​​ല​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് 48.4 ഓ​​​​​വ​​​​​റി​​​​​ൽ 112 റ​​​​​ണ്‍​സി​​​​​ൽ ഇ​​​​​ന്ത്യ ഒ​​​​​തു​​​​​ക്കി. ചെ​​​​​ന്നൈ​​​​​യി​​​​​ലെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ ടെ​​​​​സ്റ്റി​​​​​ൽ അ​​​​​ക്സ​​​​​ർ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യി​​​​​രു​​​​​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ 33 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 99 എ​ന്ന​നി​ല​യി​ൽ ഒ​ന്നാം​ദി​നം അ​വ​സാ​നി​പ്പി​ച്ചു. 57 റ​ൺ​സു​മാ​യി രോ​ഹി​ത് ശർമയും ഒ​രു റ​ണ്ണു​മാ​യി അ​ജി​ങ്ക്യ ര​ഹാ​നെ​യു​മാ​ണ് ക്രീ​സി​ൽ. ശു​ഭ്മാ​ൻ ഗി​ൽ (11), ചേ​തേ​ശ്വ​ർ പൂ​ജാ​ര (0), വി​രാ​ട് കോ​ഹ്‌​ലി​ (27) എ​ന്നി​വ​രാണ് പുറത്തായത്.

ക​​​​​റ​​​​​ക്കി വീ​​​​​ഴ്ത്തി

പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റി​​​​​ൽ ടോ​​​​​സ് നേ​​​​​ടി​​​​​യ ഇം​​​​​ഗ്ല​​​​​ണ്ട് ബാ​​​​​റ്റിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ഷാ​​​​​ന്ത് ശ​​​​​ർ​​​​​മ​​​​​യും ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ​​​​​യും ഉ​​​​​ജ്വ​​​​​ല​​​​​മാ​​​​​യി സ്പെ​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​പ്പോ​​​​​ൾ ഇം​​​​​ഗ്ലീ​​​​​ഷ് ഓ​​​​​പ്പ​​​​​ണ​​​​​ർ​​​​​മാ​​​​​രാ​​​​​യ സാ​​​​​ക് ക്രൗ​​​​​ളി​​​​​യും (53) ഡോം ​​​​​സി​​​​​ബ്‌​​​​ലി​​​​​യും മൗ​​​​​ന​​​​​മ​​​​​വ​​​​​ലം​​​​​ബി​​​​​ച്ചു. 100-ാം ടെ​​​​​സ്റ്റ് ക​​​​​ളി​​​​​ക്കു​​​​​ന്ന ഇ​​​​​ഷാ​​​​​ന്ത് ശ​​​​​ർ​​​​​മ​​​​​യാ​​​​​ണ് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന് ആ​​​​​ദ്യ പ്ര​​​​​ഹ​​​​​ര​​​​​മേ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ത്. മൂ​​​​​ന്നാം ഓ​​​​​വ​​​​​റി​​​​​ന്‍റെ മൂ​​​​​ന്നാം പ​​​​​ന്തി​​​​​ൽ സി​​​​​ബ്‌​​​​ലി​​​​​യെ (0) ര​​​​​ണ്ടാം സ്ലി​​​​​പ്പി​​​​​ൽ രോ​​​​​ഹി​​​​​ത്തി​​​​​ന്‍റെ കൈ​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​ച്ചു.


ജോ​​​​​ണി ബെ​​​​​യ​​​​​ർ​​​​​സ്റ്റോ​​​​​യെ (0) ബൗ​​​​​ൾ​​​​​ഡാ​​​​​ക്കി വി​​​​​ക്ക​​​​​റ്റ് വേ​​​​​ട്ട​​​​​യ്ക്ക് തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട അ​​​​​ക്സ​​​​​ർ, ബെ​​​​​ൻ ഫോ​​​​​ക്സി​​​​​നെ (12) ബൗ​​​​​ൾ​​​​​ഡാ​​​​​ക്കി ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഇ​​​​​ന്നിം​​​​​ഗ്സി​​​​​നും തി​​​​​ര​​​​​ശീ​​​​​ല​​​​​യി​​​​​ട്ടു. 21.4 ഓ​​​​​വ​​​​​റി​​​​​ൽ 38 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി​​​​​യാ​​​​​ണ് അ​​​​​ക്സ​​​​​ർ പ​​​​​ട്ടേ​​​​​ൽ ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ​​​​​ത്.

സ്കോ​​ർ​​ ബോ​​ർ​​ഡ്

ഇം​​ഗ്ല​​ണ്ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ക്രൗ​​ളി എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​അ​​ക്സ​​ർ 53, സി​​ബ്‌​ലി സി ​​രോ​​ഹി​​ത് ബി ​​ഇ​​ഷാ​​ന്ത് 0, ബെ​​യ​​ർ​​സ്റ്റൊ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​അ​​ക്സ​​ർ 0, റൂ​​ട്ട് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​അ​​ശ്വി​​ൻ 17, സ്റ്റോ​​ക്സ് എ​​ൽ​​ബ​​ഡ​​ബ്ല്യു ബി ​​അ​​ക്സ​​ർ 6, പോ​​പ്പ് ബി ​​അ​​ശ്വി​​ൻ 1, ഫോ​​ക്സ് ബി ​​അ​​ക്സ​​ർ 12, ആ​​ർ​​ച്ച​​ർ ബി ​​അ​​ക്സ​​ർ 11, ലീ​​ച്ച് സി ​​പൂ​​ജാ​​ര ബി ​​അ​​ശ്വി​​ൻ 3, ബ്രോ​​ഡ് സി ​​ബും​​റ ബി ​​അ​​ക്സ​​ർ 3, ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 6, ആ​​കെ 48.4 ഓ​​വ​​റി​​ൽ 112.
വി​​ക്ക​​റ്റ് വീ​​ഴ്ച: 1-2, 2-27, 3-74, 4-80, 5-81, 6-81, 7-93, 8-98, 9-105, 10-112.
ബൗ​​ളിം​​ഗ്: ഇ​​ഷാ​​ന്ത് 5-1-26-1, ബും​​റ 6-3-19-0, അ​​ക്സ​​ർ 21.4-6-38-6, അ​​ശ്വി​​ൻ 16-6-26-3.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.