എറിഞ്ഞിട്ടു
എറിഞ്ഞിട്ടു
Sunday, April 18, 2021 1:01 AM IST
ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍​റി-20 ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 150 റ​ൺ​സി​ൽ ഒ​തു​ക്കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ വ​രു​തി​യി​ലാ​ക്കാ​ൻ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നു സാ​ധി​ച്ചി​ല്ല.

ശ​ക്ത​മാ​യ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ലൂ​ടെ തി​രി​ച്ച​ടി​ച്ച മും​ബൈ, സ​ൺ​റൈ​സേ​ഴ്സി​നെ 13 റ​ൺ​സ് തോ​ൽ​വി​യി​ലേ​ക്ക് ത​ള്ളി​വി​ട്ടു. 11.2 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 90 റ​ൺ​സ് എ​ന്ന നി​ല​യി​ൽ​നി​ന്ന് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 19.4 ഓ​വ​റി​ൽ 137നു ​പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ടോ​സ് ജ​യി​ച്ച് ആ​ദ്യം ബാ​റ്റ് ചെ​യ്യാ​നെ​ത്തി​യ മും​ബൈ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 150 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

ആ​ക്ര​മി​ച്ചു​ക​ളി​ച്ച കി​റോ​ണ്‍ പൊ​ള്ളാ​ർ​ഡ് (22 പ​ന്തി​ൽ 35 നോ​ട്ടൗ​ട്ട്) ആ​ണ് മും​ബൈ​യെ 150ൽ ​എ​ത്തി​ച്ച​ത്. 39 പ​ന്തി​ൽ 40 റ​ണ്‍​സ് നേ​ടി​യ ക്വി​ന്‍​റ​ണ്‍ ഡി ​കോ​ക്ക് ആ​ണ് മും​ബൈ​യു​ടെ ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ 25 പ​ന്തി​ൽ32 റ​ണ്‍​സ് നേ​ടി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ (7) ഒ​രി​ക്ക​ൽ​ക്കൂ​ടി പ​രാ​ജ​യ​പ്പെ​ട്ടു.


മ​റു​പ​ടി​ക്കി​റ​ങ്ങി​യ സ​ണ്‍​റൈ​സേ​ഴ്സ് ര​ണ്ടും ക​ൽ​പ്പി​ച്ചാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ഡേ​വി​ഡ് വാ​ർ​ണ​റും (34 പ​ന്തി​ൽ ര​ണ്ട് വീ​തം സി​ക്സും ഫോ​റും അ​ട​ക്കം 36) ജോ​ണി ബെ​യ​ർ​സ്റ്റൊ​യും (22 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റു​മ​ട​ക്കം 43) ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഏ​ഴ് ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 67 റ​ണ്‍​സി​ൽ അ​വ​ർ എ​ത്തി. എ​ന്നാ​ൽ, എ​ട്ടാം ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്തി​ൽ സ്കോ​ർ 67ൽ ​നി​ൽ​ക്കേ ബെ​യ​ർ​സ്റ്റൊ ഹി​റ്റ്‌​വി​ക്ക​റ്റാ​യി പു​റ​ത്താ​യ​തോ​ടെ സ​ൺ​റൈ​സേ​ഴ്സി​ന്‍റെ ക​ഷ്ട​കാ​ലം ആ​രം​ഭി​ച്ചു.

IPL പോ​​യി​​ന്‍റ്

ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ൽ​​വി, പോ​​യി​​ന്‍റ്

മും​​ബൈ 3 2 1 4
ബം​​ഗ​​ളൂ​​രു 2 2 0 4
ചെ​​ന്നൈ 2 1 1 2
ഡ​​ൽ​​ഹി 2 1 1 2
രാ​​ജ​​സ്ഥാ​​ൻ 2 1 1 2
കോ​​ൽ​​ക്ക​​ത്ത 2 1 1 2
പ​​ഞ്ചാ​​ബ് 2 1 1 2
ഹൈ​​ദ​​രാ​​ബാ​​ദ് 3 0 3 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.