സന്തോഷ് ട്രോഫി: കേരളത്തെ ജിജോ നയിക്കും
സന്തോഷ് ട്രോഫി: കേരളത്തെ  ജിജോ നയിക്കും
Saturday, November 27, 2021 1:22 AM IST
കൊ​ച്ചി: 75-ാമ​​​​തു സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ദേ​​​​ശീ​​​​യ ഫു​​​​ട്‌​​​​ബോ​​​​ള്‍ ചാം​​​​പ്യ​​​​ന്‍​ഷി​​​​പ്പ് ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ലാ യോ​​​​ഗ്യ​​​​താ റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള കേ​​​​ര​​​​ള ടീ​​​​മി​​​​നെ തൃ​​​​ശൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ജി​​​​ജോ ജോ​​​​സ​​​​ഫ് ന​​​​യി​​​​ക്കും.


ബി​​​​നോ ജോ​​​​ര്‍​ജാ​​​​ണു പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍. ഡി​​​​സം​​​​ബ​​​​ര്‍ ഒ​​​​ന്നു മു​​​​ത​​​​ല്‍ കൊ​​​​ച്ചി ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​ണു ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ല യോ​​​​ഗ്യ​​​​ത റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.