Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
ക്വീൻസ് കപ്പിൽ റോയൽ സമ്മ...
മാഞ്ചസ്റ്റർ ത്രില്ലർ
സ്വർണത്തിളക്കത്തിൽ നോഹ്, മയൂ...
ഏറിലും അടിയിലും ആർസിബി
ഇന്ത്യൻ റിലേ ടീം പരിശീല...
ബാഴ്സ മിന്നി
Previous
Next
Sports News
Click here for detailed news of all items
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര ഇന്ത്യ 1-0നു സ്വന്തമാക്കി
Monday, December 6, 2021 11:46 PM IST
മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര ഇന്ത്യ 1-0നു സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ 372 റണ്‍സിന്റെ റിക്കാർഡ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്.
അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനം, ആർ. അശ്വിന്റെ റിക്കാർഡ് വിക്കറ്റ് വേട്ട, ന്യൂസിലൻഡിന്റെ 62 റണ്‍സ് പുറത്താകൽ, മായങ്ക് അഗർവാളിന്റെ മിന്നും ബാറ്റിംഗ് തുടങ്ങി സംഭവ ബഹുലമായിരുന്നു മുംബൈ വാങ്കഡെ ടെസ്റ്റ്.
സ്കോർ: ഇന്ത്യ 325, 276/7 ഡിക്ലയേർഡ്. ന്യൂസിലൻഡ് 62, 167. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും (150) രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറിയും (62) നേടിയ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ ടെസ്റ്റിൽ ആറും രണ്ടാം ടെസ്റ്റിൽ എട്ടും വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് പരന്പരയുടെ താരം.
എല്ലാം ശടപടേന്ന്...!
540 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യംകണ്ട് ഭയന്ന ന്യൂസിലൻഡ് മൂന്നാം ദിനം അവസാനിപ്പിച്ചത് രണ്ടാം ഇന്നിംഗ്സിൽ 45 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സ് എന്ന നിലയിലായിരുന്നു. നാലാം ദിനമായ ഇന്നലെ മത്സരം ആരംഭിക്കുന്പോഴത്തെ ഒരേയൊരു ചോദ്യം ന്യൂസിലൻഡ് എത്രനേരം ക്രീസിൽ പിടിച്ചുനിൽക്കും എന്നത്. അതിന്റെ ഉത്തരം ശടപടേന്ന് കിവികളെ പറപ്പിച്ച് ഇന്ത്യ നൽകി. നാലാം ദിനം 11.3 ഓവർ മാത്രമാണ് ഇന്ത്യക്ക് ബൗൾ ചെയ്യേണ്ടിവന്നത്. 56.3 ഓവറിൽ 167 റണ്‍സിന് കിവീസ് പുറത്ത്, ഇന്ത്യക്ക് 372 റണ്‍സിന്റെ ജയം.
ക്യാപ്റ്റൻ കോഹ്ലി
വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തം മണ്ണിൽ ജയിക്കുന്ന 11-ാം ടെസ്റ്റ് പരന്പരയാണ്. കോഹ്ലിക്കു കീഴിൽ ഇന്ത്യ ഇതുവരെ ഒരു ഹോം ടെസ്റ്റ് സീരീസും നഷ്ടപ്പെടുത്തിയിട്ടില്ല. ന്യൂസിലൻഡിനെതിരേ ഇന്ത്യയുടെ തുടർച്ചയായ നാലാം ഹോം സീരിസ് ജയവുമാണിത്. ഇന്ത്യയിൽ കളിച്ച 12 ടെസ്റ്റ് പരന്പരയിലും ന്യൂസിലൻഡ് തോൽവി രുചിച്ചു. സ്വന്തം മണ്ണിൽ ഇന്ത്യ തുടർച്ചയായി നേടുന്ന 14-ാം ടെസ്റ്റ് പരന്പരയുമാണിത്. 2013നു ശേഷം ഇന്ത്യ സ്വന്തം കാണികൾക്കു മുന്നിൽ ഒരു ടീമിനു മുന്നിലും ടെസ്റ്റ് പരന്പര അടിയറ വച്ചിട്ടില്ല.
50 കോഹ് ലി ജയം
രാജ്യാന്തര ക്രിക്കറ്റിൽ പുതിയൊരു റിക്കാർഡുകൂടി സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും 50 വിജയം നേടുന്ന ആദ്യ കളിക്കാരനെന്ന റിക്കാർഡാണ് കോഹ്ലിയെ തേടിയെത്തിയത്.
അശ്വിന്റെ വിക്കറ്റ് വേട്ട
ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റിക്കാർഡ് ഇന്ത്യയുടെ ആർ. അശ്വിൻ സ്വന്തമാക്കി, ഒന്‍പത് ടെസ്റ്റിൽനിന്ന് 66 വിക്കറ്റ്. 14 ടെസ്റ്റിൽ നിന്ന് 65 വിക്കറ്റ് സ്വന്തമാക്കിയ ന്യൂസിലൻഡ് റിച്ചാർഡ് ഹാർഡ്ലിയെയാണ് അശ്വിൻ മറികടന്നത്. 12 ടെസ്റ്റിൽനിന്ന് 57 വിക്കറ്റ് നേടിയ ഇന്ത്യൻ മുൻ താരം ബിഷൻ സിംഗ് ബേദിയാണ് മൂന്നാമത്. അനിൽ കുംബ്ലെയ്ക്കുശേഷം ഹോം ടെസ്റ്റിൽ 300ൽ അധികം വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിലും അശ്വിൻ എത്തി.
ഇന്ത്യൻ ജയം
റണ്‍സ് അടിസ്ഥാനത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ ജയമാണ് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 372 റണ്‍സിന്റേത്. 2015ൽ ഡൽഹിയിൽവച്ച് ദക്ഷിണാഫ്രിക്കയെ 337 റണ്‍സിനു തോൽപ്പിച്ചതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ജയം. 2016ൽ ഇൻഡോറിൽവച്ച് ന്യൂസിലൻഡിനെ 321 റണ്‍സിനു കീഴടക്കിയതാണ് മൂന്നാം സ്ഥാനത്ത്.
റാങ്കിംഗിൽ ഇന്ത്യൻ ഒന്നാമത്
ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര 1-0നു സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഐസിസി ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസിലൻഡിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഇന്ത്യക്ക് 124 ഉം രണ്ടാമതുള്ള ന്യൂസിലൻഡിന് 121 ഉം പോയിന്റാണുള്ളത്.
ഓസ്ട്രേലിയ (108), ഇംഗ്ലണ്ട് (107) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്വീൻസ് കപ്പിൽ റോയൽ സമ്മർദം
മാഞ്ചസ്റ്റർ ത്രില്ലർ
സ്വർണത്തിളക്കത്തിൽ നോഹ്, മയൂഖ
ഏറിലും അടിയിലും ആർസിബി
ഇന്ത്യൻ റിലേ ടീം പരിശീലനം ബഹാമസിൽ
ബാഴ്സ മിന്നി
എംബപ്പെ ട്രിക്
ലെവർ ജയം
അൽകരാസ് ചാന്പ്യൻ
രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ: ഹാർദിക്
ക്വീൻ ; ഡബ്ല്യുപിഎൽ കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്
കാലിക്കട്ട് ഹീറോസ് ഫൈനലിൽ
ഫാബ് 4 ; നാലാംനാൾ ഐപിഎൽ 2024 സീസണിന് തുടക്കമാകും
ലോകകപ്പിൽ കോഹ്ലി വേണം: രോഹിത്
ടോട്ടനത്തെ ഞെട്ടിച്ച് ഫുൾഹാം
റയലിസം
സിറ്റി സിക്സ്
റിക്കാർഡ് കെയ്ൻ
ഇന്ന് നാഷണൽ ഓപ്പണ്‍ 400 മീറ്റർ
ഡബ്ല്യുപിഎൽ ഫൈനൽ ഇന്ന്
ഐപിഎൽ രണ്ടാംപാദം വിദേശത്ത് നടത്തിയേക്കുമെന്ന് സൂചന
ജയിച്ചാൽ കാലിക്കട്ട് ഹീറോസ് ഫൈനലിൽ
ലക്ഷ്യ സെൻ പുറത്ത്
യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി
ഡബ്ല്യുപിഎൽ ഫൈനലിൽ ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും
ഐപിഎൽ ട്വന്റി-20 പോരാട്ടത്തിനു തുടക്കം കുറിക്കാൻ ഇനി ആറ് ദിനങ്ങൾ
ചെന്പടയുടെ സ്വന്തം സല
പേരു മാറാൻ ആർസിബി
എൻഗിഡിക്കു പകരം മക്ഗുർക്ക്
ലക്ഷ്യ സെൻ ക്വാർട്ടറിൽ
കാലിക്കട്ട് ഒന്നിൽ
ഡബ്ല്യുപിഎൽ ഫൈനൽ തീരുമാനം ഇന്ന് ; എലിമിനേറ്ററിൽ ബംഗളൂരുവും മുംബൈയും നേർക്കുനേർ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനായി ഇനിയുള്ളത് ഏഴ് ദിനങ്ങൾ
നന്പർ 42 മുംബൈ എക്സ്പ്രസ്
ശ്രേയസ് അയ്യർ കളിച്ചേക്കില്ല
അത്ലറ്റിക്കോ, ബൊറൂസിയ ക്വാർട്ടറിൽ
ഗോകുലത്തിനു ഹോം ജയം
ഇന്റർ മയാമി മുന്നേറ്റം
മുംബൈ മിന്നിച്ചു
ഗോവൻ ഗാഥ
ഏഴ് ഗോൾ ത്രില്ലറിൽ മോഹൻ ബഗാൻ 4-3ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു
ഐപിഎല്ലിനില്ലെന്ന് ഹാരി ബ്രൂക്ക് ; ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടി
ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്
പീരങ്കി മുഴക്കം
ലാ മാസിയ ബാഴ്സ
ഗോകുലത്തിന് ജയിക്കണം
വിദർഭ പോരാട്ടം
ഡൽഹി ഫൈനലിൽ
ഹീറോസ് വീണു
അൽ ഹിലാലിന് ലോക റിക്കാർഡ്
ക്വീൻസ് കപ്പിൽ റോയൽ സമ്മർദം
മാഞ്ചസ്റ്റർ ത്രില്ലർ
സ്വർണത്തിളക്കത്തിൽ നോഹ്, മയൂഖ
ഏറിലും അടിയിലും ആർസിബി
ഇന്ത്യൻ റിലേ ടീം പരിശീലനം ബഹാമസിൽ
ബാഴ്സ മിന്നി
എംബപ്പെ ട്രിക്
ലെവർ ജയം
അൽകരാസ് ചാന്പ്യൻ
രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ: ഹാർദിക്
ക്വീൻ ; ഡബ്ല്യുപിഎൽ കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്
കാലിക്കട്ട് ഹീറോസ് ഫൈനലിൽ
ഫാബ് 4 ; നാലാംനാൾ ഐപിഎൽ 2024 സീസണിന് തുടക്കമാകും
ലോകകപ്പിൽ കോഹ്ലി വേണം: രോഹിത്
ടോട്ടനത്തെ ഞെട്ടിച്ച് ഫുൾഹാം
റയലിസം
സിറ്റി സിക്സ്
റിക്കാർഡ് കെയ്ൻ
ഇന്ന് നാഷണൽ ഓപ്പണ്‍ 400 മീറ്റർ
ഡബ്ല്യുപിഎൽ ഫൈനൽ ഇന്ന്
ഐപിഎൽ രണ്ടാംപാദം വിദേശത്ത് നടത്തിയേക്കുമെന്ന് സൂചന
ജയിച്ചാൽ കാലിക്കട്ട് ഹീറോസ് ഫൈനലിൽ
ലക്ഷ്യ സെൻ പുറത്ത്
യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി
ഡബ്ല്യുപിഎൽ ഫൈനലിൽ ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും
ഐപിഎൽ ട്വന്റി-20 പോരാട്ടത്തിനു തുടക്കം കുറിക്കാൻ ഇനി ആറ് ദിനങ്ങൾ
ചെന്പടയുടെ സ്വന്തം സല
പേരു മാറാൻ ആർസിബി
എൻഗിഡിക്കു പകരം മക്ഗുർക്ക്
ലക്ഷ്യ സെൻ ക്വാർട്ടറിൽ
കാലിക്കട്ട് ഒന്നിൽ
ഡബ്ല്യുപിഎൽ ഫൈനൽ തീരുമാനം ഇന്ന് ; എലിമിനേറ്ററിൽ ബംഗളൂരുവും മുംബൈയും നേർക്കുനേർ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനായി ഇനിയുള്ളത് ഏഴ് ദിനങ്ങൾ
നന്പർ 42 മുംബൈ എക്സ്പ്രസ്
ശ്രേയസ് അയ്യർ കളിച്ചേക്കില്ല
അത്ലറ്റിക്കോ, ബൊറൂസിയ ക്വാർട്ടറിൽ
ഗോകുലത്തിനു ഹോം ജയം
ഇന്റർ മയാമി മുന്നേറ്റം
മുംബൈ മിന്നിച്ചു
ഗോവൻ ഗാഥ
ഏഴ് ഗോൾ ത്രില്ലറിൽ മോഹൻ ബഗാൻ 4-3ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു
ഐപിഎല്ലിനില്ലെന്ന് ഹാരി ബ്രൂക്ക് ; ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടി
ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്
പീരങ്കി മുഴക്കം
ലാ മാസിയ ബാഴ്സ
ഗോകുലത്തിന് ജയിക്കണം
വിദർഭ പോരാട്ടം
ഡൽഹി ഫൈനലിൽ
ഹീറോസ് വീണു
അൽ ഹിലാലിന് ലോക റിക്കാർഡ്
More from other section
തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു
Kerala
ഇലക്ടറൽ ബോണ്ട്: 21നു മുന്‍പ് പൂർണവിവരങ്ങൾ നല്‍കണം; സുപ്രീംകോടതിയുടെ അന്ത്യശാസനം
National
ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ
International
റബർവില ഉയർന്നു
Business
More from other section
തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു
Kerala
ഇലക്ടറൽ ബോണ്ട്: 21നു മുന്‍പ് പൂർണവിവരങ്ങൾ നല്‍കണം; സുപ്രീംകോടതിയുടെ അന്ത്യശാസനം
National
ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ
International
റബർവില ഉയർന്നു
Business
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തോമസ് വർഗീസ്
തിരുവനന്തപുരം: ദേശീയ ഓപ്പണ്‍ 400 മീറ്റർ ചാന്പ്യൻഷിപ്പിൽ കേര...
Top