ക​​ല​​ക്ക​​ൻ ഹീ​​റോ​​സ് ; പ്രൈം ​​വോ​​ളി​​ബോ​​ളി​​ൽ കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സി​​നു ജ​​യം
ക​​ല​​ക്ക​​ൻ ഹീ​​റോ​​സ് ; പ്രൈം ​​വോ​​ളി​​ബോ​​ളി​​ൽ കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സി​​നു ജ​​യം
Monday, February 6, 2023 12:13 AM IST
ബം​​ഗ​​ളൂ​​രു: പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ൾ 2023 സീ​​​​​സ​​​​​ണി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളാ​​​​​യ കാ​​​​​ലി​​​​​ക്ക​​​​​ട്ട് ഹീ​​​​​റോ​​​​​സി​​​​​നു വി​​​​​ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം. ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ലെ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ കാ​​​​​ലി​​​​​ക്ക​​​​​ട്ട് 4-1ന് ​​​​​മും​​​​​ബൈ മെ​​​​​റ്റി​​​​​യോ​​​​​സി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. 2023 സീ​​​​​സ​​​​​ണി​​​​​ലൂ​​​​​ടെ പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ളി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റ്റം ന​​​​​ട​​​​​ത്തി​​​​​യ മും​​​​​ബൈ മെ​​​​​റ്റി​​​​​യോ​​​​​സ് ആ​​​​​ദ്യ സെ​​​​​റ്റ് നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു കാ​​​​​ലി​​​​​ക്ക​​​​​ട്ടി​​​​​നു മു​​​​​ന്നി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. സ്കോ​​​​​ർ: 10-15, 15-9, 15-8, 15-14, 15-11.

അ​​​​​ര​​​​​ങ്ങേ​​​​​റ്റം ഗം​​​​​ഭീ​​​​​ര​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള മും​​​​​ബെ മെ​​​​​റ്റി​​​​​യോ​​​​​സി​​​​​ന്‍റെ ശ്ര​​​​​മം ആ​​​​​ദ്യ സെ​​​​​റ്റി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ചു. കാ​​​​​ലി​​​​​ക്ക​​​​​ട്ട് ഹീ​​​​​റോ​​​​​സി​​​​​നെ അ​​​​​ന​​​​​ങ്ങാ​​​​​ൻ​​​​​വി​​​​​ടാ​​​​​തെ മും​​​​​ബൈ 15-10ന് ​​​​​സെ​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. എ​​​​​ന്നാ​​​​​ൽ, ര​​​​​ണ്ടാം സെ​​​​​റ്റി​​​​​ൽ കാ​​​​​ലി​​​​​ക്ക​​​​​ട്ടി​​​​​ന്‍റെ മി​​​​​ന്നും പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ൽ മും​​​​​ബൈ​​​​​ക്ക് ഉ​​​​​ത്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​താ​​​​​യി. 15-9ന് ​​​​​ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യി കാ​​​​​ലി​​​​​ക്ക​​​​​ട്ട് സെ​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചെ​​​​​ത്തി. മൂ​​​​​ന്നാം സെ​​​​​റ്റ് ര​​​​​ണ്ടാം സെ​​​​​റ്റി​​​​​ന്‍റെ ത​​​​​നി​​​​​യാ​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ നാ​​​​​ലാം സെ​​​​​റ്റി​​​​​ൽ മും​​​​​ബൈ മെ​​​​​റ്റി​​​​​യോ​​​​​സ് ഇ​​​​​ഞ്ചോ​​​​​ടി​​​​​ഞ്ച് പോ​​​​​രാ​​​​​ടി​​​​​യെ​​​​​ങ്കി​​​​​ലും 15-14ന് ​​​​​കാ​​​​​ലി​​​​​ക്ക​​​​​ട്ട് വെ​​​​​ന്നി​​​​​ക്കൊ​​​​​ടി​​​​​പാ​​​​​റി​​​​​ച്ചു. അ​​​​​ഞ്ചാം സെ​​​​​റ്റി​​​​​ലും മും​​​​​ബൈ​​​​​ക്കു കാ​​​​​ര്യ​​​​​മാ​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല. 15-11നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ഞ്ചാം സെ​​​​​റ്റ് കാ​​​​​ലി​​​​​ക്ക​​​​​ട്ട് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.


കാ​​​​​ലി​​​​​ക്ക​​​​​ട്ടി​​​​​നാ​​​​​യി സാ​​​​​ൻ​​​​​ജൊ​​​​​വാ​​​​​ൾ ഹൊ​​​​​സെ അ​​​​​ന്‍റോ​​​​ണി​​​​​യോ 18ഉം ​​​​​ജെ​​​​​റോം വി​​​​​നീ​​​​​ത് 10ഉം ​​​​​മ​​​​​ഹേ​​​​​ഷ് രാ​​​​​ജ് ഒ​​​​​ന്പ​​​​​തും പോ​​​​​യി​​​​​ന്‍റ് വീ​​​​​തം സ്കോ​​​​​ർ ചെ​​​​​യ്തു. ക്യൂ​​​​​ബ​​​​​ൻ താ​​​​​ര​​​​​മാ​​​​​യ ഹൊ​​​​​സെ അ​​​​​ന്‍റോ​​​​​ണി​​​​​യൊ​​​​​യു​​​​​ടെ 12 പോ​​​​​യി​​​​​ന്‍റും അ​​​​​റ്റാ​​​​​ക്കി​​​​​ലൂ​​​​​ടെ​​​​​യും ആ​​​​​റു പോ​​​​​യി​​​​​ന്‍റ് ബ്ലോ​​​​​ക്കി​​​​​ലൂ​​​​​ടെ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.