ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: 39-ാമ​​ത് ഡോ​​ണ്‍ ബോ​​സ്കോ ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കോ​​ഴി​​ക്കോ​​ട് ടീ​​മു​​ക​​ളാ​​യ സി​​ൽ​​വ​​ർ ഹി​​ൽ​​സും പ്രൊ​​വി​​ഡ​​ൻ​​സും ചാ​​ന്പ്യ​ന്മാ​​ർ.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ പ്രൊ​​വി​​ഡ​​ൻ​​സ് എ​​ച്ച്എ​​സ്എ​​സ് 63-62നു ​​കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ കോ​​ണ്‍​വെ​​ന്‍റി​​നെ തോ​​ൽ​​പ്പി​​ച്ചു. പ്രൊ​​വി​​ഡ​​ൻ​​സി​​നാ​​യി ശ്രി​​യ 17ഉം ​​ദേ​​വാം​​ഗ​​ന 12ഉം ​​പോ​​യി​​ന്‍റ് നേ​​ടി. ലി​​റ്റി​​ൽ ഫ്ള​​വ​​റി​​ന്‍റെ നി​​ര​​ഞ്ജ​​ന ജി​​ജു 22 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.


ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ സി​​ൽ​​വ​​ർ ഹി​​ൽ 54-24നു ഗി​​രി​​ദീ​​പം ബ​​ഥ​​നി കോ​​ട്ട​​യ​​ത്തെ കീ​​ഴ​​ട​​ക്കി. സി​​ൽ​​വ​​ർ ഹി​​ൽ​​സി​​ന്‍റെ സി​​നാ​​ൻ 14ഉം ഗി​​രി​​ദീ​​പം ബ​​ഥ​​നി​​യു​​ടെ ഹ​​രി റെ​​ജി 10ഉം ​​പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.