അലങ്കാര മത്സ്യകൃഷിക്ക് വിദഗ്ധ സമിതി
Thursday, October 22, 2020 12:14 AM IST
കൊച്ചി: സംസ്ഥാനത്തെ അലങ്കാര മത്സ്യകൃഷി രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിച്ചു.