ജി​എ​സ്ടി വ​രു​മാ​നം 87,422 കോ​ടി
Sunday, August 2, 2020 12:14 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് ജൂ​​​​ലൈ​​​​യി​​​​ലെ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം 87,422 കോ​​​​ടി​​​​യാ​​​​യി കു​​​​റ​​​​ഞ്ഞു.​ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ൽ ല​​​​ഭി​​​​ച്ച തു​​​​ക​​​​യു​​​​ടെ 86 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണി​​​​ത്. ജൂ​​​​ണി​​​​ൽ 90,917 കോ​​​​ടി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

സെ​​​​ൻ​​​​ട്ര​​​​ൽ ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 16,147 കോ​​​​ടി​​​​യും സം​​​​സ്ഥാ​​​​ന ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 21,418 കോ​​​​ടി​​​​യും സം​​​​യോ​​​​ജി​​​​ത ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 42,592 കോ​​​​ടി​​​​യു​​​​മാ​​​​ണ് ജൂ​​​​ലൈ​​​​യി​​​​ൽ ല​​​​ഭി​​​​ച്ച​​​​ത്. സെ​​​​സ്: 7265 കോ​​​​ടി. ഫെ​​​​ബ്രു​​​​വ​​​​രി, മാ​​​​ർ​​​​ച്ച്, ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ നി​​​​കു​​​​തി പ​​​​ല​​​​രും ജൂ​​​​ണ്‍ മാ​​​​സ​​​​ത്തി​​​​ല​​​​ട​​​​ച്ച​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ജൂ​​​​ണി​​​​ൽ നി​​​​കു​​​​തി പി​​​​രി​​​​വ് കൂ​​​​ടി​​​​യ​​​​തെ​​​​ന്നും ആ ​​​​സ്ഥി​​​​തി​​​​ക്ക് ജൂ​​​​ലൈ​​​​യി​​​​ൽ വ​​​​ലി​​​​യ ഇ​​​​ടി​​​​വു​​​​ള്ള​​​​താ​​​​യി കാ​​​​ണേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.


ഏ​​​​പ്രി​​​​ലി​​​​ൽ 32,294 കോ​​​​ടി​​​​യും മേ​​​​യി​​​​ൽ 62,009 കോ​​​​ടി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം.
ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ്, ഡ​​​​ൽ​​​​ഹി, ഹ​​​​രി​​​​യാ​​​​ന, ത​​​​മി​​​​ഴ്നാ​​​​ട്, മ​​​​ഹാ​​​​രാ​​​​ഷ്ട്ര, വെ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ തു​​​​ട​​​​ങ്ങി​​​​യയി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം താ​​​​ഴോ​​​​ട്ടുപോ​​​​യ​​​​പ്പോ​​​​ൾ രാ​​​​ജ​​​​സ്ഥാ​​​​ൻ, നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്. ആ​​​​ന്ധ്രാപ്ര​​​​ദേ​​​​ശ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ജൂ​​​​ലൈ​​​​യി​​​​ൽ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം കൂ​​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.