സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന
Tuesday, February 23, 2021 11:04 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍വ​​​ര്‍​ധ​​​ന . ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യുടെയും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​ണ് ഇ​​ന്ന​​ലെ​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4385 രൂ​​​പ​​​യും പ​​​വ​​​ന് 35,080 രൂ​​​പ​​​യു​​​മാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.