വ്യവസായ ഉത്പാദനത്തിൽ വർധന 11.5%
വ്യവസായ  ഉത്പാദനത്തിൽ വർധന 11.5%
Friday, September 10, 2021 11:08 PM IST
മും​​​ബൈ: രാ​​​ജ്യ​​​ത്തെ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന സൂ​​​ചി​​​ക(​​​ഐ​​​ഐ​​​പി) ജൂ​​​ലൈ​​​യി​​​ൽ മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 11.5 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്നു.

വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തു​​​ണ്ടാ​​​യ ഉ​​​ണ​​​ർ​​​വും മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ വ്യ​​​വ​​​സാ​​​യ മു​​​ര​​​ടി​​​പ്പും സൂ​​​ചി​​​ക​​​യി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി. ഐ​​​ഐ​​​പി​​​യു​​​ടെ 77.63 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല 10.5 ശ​​​ത​​​മാ​​​ന​​​വും ഖ​​​ന​​​ന​​​മേ​​​ഖ​​​ല 19.5 ശ​​​ത​​​മാ​​​ന​​​വും വൈ​​​ദ്യു​​​ത ഉ​​​ത്പാ​​​ദ​​​നം 11.1 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ചു.


മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും കോ​​​വി​​​ഡി​​​നു മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ല​​​ത്തി​​​ലേ​​ക്കു ജൂ​​​ലൈ​​​യി​​​ലെ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​നം എ​​​ത്തി​​​യി​​​ട്ടി​​​ല്ല. 2019 ജൂ​​​ലൈ​​​യി​​​ൽ സൂ​​​ചി​​​ക 131.8 പോ​​​യി​​​ന്‍റി​​​ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.