മുറെ ബ്ലാസ്റ്റേഴ്സിൽ
Monday, October 26, 2020 12:30 AM IST
കൊച്ചി: ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഐഎസ്എല്‍ ഏഴാം സീസണിനായി, ഇരുപത്തഞ്ചുകാരനായ മുറെയുമായി കരാര്‍ ഒപ്പിട്ടതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചു.