ക്രിക്കറ്റ് ഗ്രൗണ്ടിൽ കോവിഡ് മഹാമാരി; ഐപിഎൽ റദ്ദാക്കി
ക്രിക്കറ്റ് ഗ്രൗണ്ടിൽ കോവിഡ് മഹാമാരി; ഐപിഎൽ റദ്ദാക്കി
Wednesday, May 5, 2021 12:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി:കോ​​​വി​​​ഡി​​​ന്‍റെ രണ്ടാം ​​​ത​​​രം​​​ഗ​​​ത്തി​​​ൽ ഐ​​​പി​​​എലും ക​​​ട​​​പു​​​ഴ​​​കി. ക​​​ളി​​​ക്കാ​​​രി​​​ലു​​​ൾ​​​പ്പെ​​​ടെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ മു​​​ത​​​ലു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ൾ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ബി​​​സി​​​സി​​​ഐ തീ​​​രു​​​മാ​​​നി​​​ച്ചു. സ​​​ൺ​​​റൈ​​​സേ​​​ഴ്സ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ന്‍റെ വൃ​​​ദ്ധി​​​മാ​​​ൻ സാ​​​ഹ, ഡ​​​ൽ​​​ഹി ക്യാ​​​പ്പി​​​റ്റ​​​ൽ​​​സി​​​ന്‍റെ സ്പി​​​ന്ന​​​ർ അ​​​മി​​​ത് മി​​​ശ്ര എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീകരിച്ച​​​ത്.

കോൽ​​​ക്ക​​​ത്ത നൈ​​​റ്റ് റൈ​​​ഡേ​​​ഴ്സ് താ​​​ര​​​ങ്ങ​​​ളാ​​​യ വ​​​രു​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി​​​ക്കും
മലയാളി ബൗളർ സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ​​​ക്കും നേ​​​ര​​​ത്തെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സി​​​ന്‍റെ ബൗ​​​ളിം​​​ഗ് പ​​​രി​​​ശീ​​​ല​​​ക​​​ൻ എ​​​ൽ. ബാ​​​ലാ​​​ജി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രും രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി.
ഇ​​​തോ​​​ടെ​​​യാ​​​ണു ക​​​ടു​​​ത്ത തീ​​​രു​​​മാ​​​നം. ഐ​​​പി​​​എ​​​ൽ ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി​​​യും ബി​​​സി​​​സി​​​ഐ യും അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​ർ​​​ന്ന് മ​​​ത്സ​​​ര​​​ങ്ങ​​​ൾ നീ​​​ട്ടി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ളി​​​ക്കാ​​​രു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​വും സു​​​ര​​​ക്ഷ​​​യും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു തീ​​​രു​​​മാ​​​നം. 52 ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കേണ്ടിയിരുന്ന ക്രി​​​ക്ക​​​റ്റ് മാ​​​മാ​​​ങ്ക​​​ത്തി​​​ന്‍റെ ക​​​ലാ​​​ശപ്പോ​​​രാ​​​ട്ടം 30ന് ​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ ന​​​ട​​​ത്താ​​​നാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നത്. എ​​​ന്നാ​​​ൽ 24 ദി​​​വ​​​സം​​​കൊ​​​ണ്ട് 29 മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ ടൂർണമെന്‍റ് നി​​​ർ​​​ത്തി​​​വ​​​യ്ക്കേ ണ്ടി വന്നു. ഇ​​​തു​​​വ​​​ഴി ഏ​​​ക​​​ദേ​​​ശം 2000 മു​​​ത​​​ൽ 2500 കോ​​​ടി രൂ​​​പ​​​വ​​​രെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്ന് ബി​​​സി​​​സി​​​ഐ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


ഇം​​​ഗ്ല​​​ണ്ടി​​​ൽനി​​​ന്ന് പ​​​തി​​​നൊ​​​ന്ന് താ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഐ​​​പി​​​എ​​​ലിൽ ക​​​ളി​​​ക്കു​​​ന്ന​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ (14) ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക (11) ന്യൂ​​​സി​​​ല​​​ൻ​​​ഡ് (10) വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സ് (9) അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ (3) എ​​​ന്നിവ​​​ർ​​​ക്കൊ​​​പ്പം ര​​​ണ്ട് ബം​​​ഗ്ലാ​​​ദേ​​​ശി ക​​​ളി​​​ക്കാ​​​രും ഇ​​​ത്ത​​​വ​​​ണ ഐ​​​പി​​​എ​​​ലിനു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ​​​യും ശ്രീ​​​ല​​​ങ്ക​​​യി​​​ലും നി​​​ര​​​വ​​​ധി മു​​​ൻ​​​താ​​​ര​​​ങ്ങ​​​ളും വി​​​വി​​​ധ ടീ​​​മു​​​ക​​​ൾ​​​ക്കൊ​​​പ്പം ഇ​​​ന്ത്യ​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.