ബി​​​​സി​​​​സി​​​​ഐ x ഇ​​​​സി​​​​ബി ശീ​​​​തസ​​​​മ​​​​രം
ബി​​​​സി​​​​സി​​​​ഐ x ഇ​​​​സി​​​​ബി ശീ​​​​തസ​​​​മ​​​​രം
Tuesday, September 14, 2021 11:48 PM IST
ദു​​​​ബാ​​​​യ്: ഇ​​​​ന്ത്യ x ഇം​​​​ഗ്ല​​​​ണ്ട് ടെ​​​​​​​സ്റ്റ് പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യി​​​​​​​ലെ അ​​​​​​​ഞ്ചാം ടെ​​​​​​​സ്റ്റ് റ​​​​​​​ദ്ദാ​​​​​​​ക്കി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും അ​​​​​​​തി​​​​​​​ന്‍റെ തീ​​​​​​​യും പു​​​​​​​ക​​​​​​​യും അ​​​​​​​ട​​​​​​​ങ്ങു​​​​​​​ന്നി​​​​​​​ല്ല. ഇ​​​​​​​ന്ത്യ​​​​​​​ൻ ക്രി​​​​​​​ക്ക​​​​​​​റ്റ് ക​​​​​​​ണ്‍​ട്രോ​​​​​​​ൾ ബോ​​​​​​​ർ​​​​​​​ഡും (ബി​​​​​​​സി​​​​​​​സി​​​​​​​ഐ) ഇം​​​​​​​ഗ്ല​​​​​​​ണ്ട് ആ​​​​​​​ൻ​​​​​​​ഡ് വെ​​​​​​​യ്ൽ​​​​​​​സ് ക്രി​​​​​​​ക്ക​​​​​​​റ്റ് ബോ​​​​​​​ർ​​​​​​​ഡും (ഇ​​​​​​​സി​​​​​​​ബി) ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള ശീ​​​​​​​ത​​സ​​​​​​​മ​​​​​​​രം അ​​​​​​​ന​​​​​​​ന്ത​​​​​​​മാ​​​​​​​യി തു​​​​​​​ട​​​​​​​രു​​​​​​​ന്നു.

ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​ൻ​​​​​​​സ് ഇ​​​​​​​ന​​​​​​​ത്തി​​​​​​​ൽ വ​​​​​​​ൻ​​​​​​​തു​​​​​​​ക ന​​​​​​​ഷ്ടം സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​താ​​​​​​​യി ഇ​​​​​​​സി​​​​​​​ബി, ഐ​​​​​​​സി​​​​​​​സി​​​​​​​ക്കു പ​​​​​​​രാ​​​​​​​തി ന​​​​​​​ൽ​​​​​​​കി. 407 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ ന​​​​​​​ഷ്ട​​​​​​​മാ​​​​​​​ണ് അ​​​​​​​ഞ്ചാം ടെ​​​​​​​സ്റ്റ് റ​​​​​​​ദ്ദാ​​​​​​​ക്കി​​​​​​​യ​​​​​​​തി​​​​​​​ലൂ​​​​​​​ടെ ഇ​​​​​​​സി​​​​​​​ബി​​​​​​​ക്ക് സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​തെ​​​​​​​ന്നാ​​​​​​​ണ് ആ​​​​​​​രോ​​​​​​​പ​​​​​​​ണം.

കോ​​​​​​​വി​​​​​​​ഡ് രോ​​​​​​​ഗ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​ണു മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ റ​​​​​​​ദ്ദാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​തെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ് തു​​​​​​​ക​​​​​​​യി​​​​​​​ൽ ന​​​​​​​ഷ്ടം സം​​​​​​​ഭ​​​​​​​വി​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​ണ് ഇം​​​​​​​ഗ്ലീ​​​​​​​ഷ് മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. എ​​​​​​​ന്നാ​​​​​​​ൽ, ഇ​​​​​​​ക്കാ​​​​​​​ര്യം മ​​​​​​​റ​​​​​​​ച്ചു​​​​​​​വ​​​​​​​ച്ച് ബി​​​​​​​സി​​​​​​​സി​​​​​​​ഐ​​​​​​​യെ​​​​​​​യും ഇ​​​​​​​ന്ത്യ​​​​​​​ൻ ക്രി​​​​​​​ക്ക​​​​​​​റ്റ് താ​​​​​​​ര​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും പ്ര​​​​​​​തി​​​​​​​ക്കൂ​​​​​​​ട്ടി​​​​​​​ലാ​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് ഇ​​​​​​​സി​​​​​​​ബി​​​​​​​യു​​​​​​​ടെ ശ്ര​​​​​​​മം.

ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന ഐ​​​​​​​പി​​​​​​​എ​​​​​​​ൽ ട്വ​​​​​​​ന്‍റി-20 ക്രി​​​​​​​ക്ക​​​​​​​റ്റ് മു​​​​​​​ന്നി​​​​​​​ൽ​​​​​​​ക്ക​​​​​​​ണ്ട് ഇ​​​​​​​ന്ത്യ​​​​​​​ൻ സീ​​​​​​​നി​​​​​​​യ​​​​​​​ർ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ഞ്ചാം ടെ​​​​​​​സ്റ്റ് ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​ൻ ല​​​​​​​ഭി​​​​​​​ച്ച അ​​​​​​​വ​​​​​​​സ​​​​​​​രം ബോ​​​​​​​ധ​​​​​​​പൂ​​​​​​​ർ​​​​​​​വം വി​​​​​​​നി​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ന്നാ​​​​​​​ണ് ഇ​​​​​​​സി​​​​​​​ബി​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വൃ​​​​​​​ത്ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ആ​​​​​​​രോ​​​​​​​പ​​​​​​​ണം.

ഈ ​​​​​​​മാ​​​​​​​സം 10ന് ​​​​​​​മാ​​​​​​​ഞ്ച​​​​​​​സ്റ്റ​​​​​​​റി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ഞ്ചാം ടെ​​​​​​​സ്റ്റ് ന​​​​​​​ട​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. ടെ​​​​​​​സ്റ്റ് ന​​​​​​​ട​​​​​​​ന്നി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​ന്ന​​​​​​​ലെ​​​​​​​വ​​​​​​​രെ മ​​​​​​​ത്സ​​​​​​​രം ഉ​​​​​​​ണ്ടാ​​​​​​​യേ​​​​​​​ക്കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ഐ​​​​​​​പി​​​​​​​എ​​​​​​​ല്ലി​​​​​​​നാ​​​​​​​യി താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ യു​​​​​​​എ​​​​​​​ഇ​​​​​​​യി​​​​​​​ലേ​​​​​​​ക്കു പ​​​​​​​റ​​​​​​​ക്ക​​​​​​​ണം. ഇ​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ൽ നാ​​​​​​​ല് ദി​​​​​​​വ​​​​​​​സ​​​​​​​ത്തെ ഇ​​​​​​​ട​​​​​​​വേ​​​​​​​ള ​​​​​​​മാ​​​​​​​ത്ര​​​​​​​മേ ക​​​​​​​ളി​​​​​​​ക്കാ​​​​​​​ർ​​ക്കു ല​​​​​​​ഭി​​​​​​​ക്കുമാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ള്ളൂ.

നാ​​​​​​​ലാം ടെ​​​​​​​സ്റ്റി​​​​​​​നി​​​​​​​ടെ മു​​​​​​​ഖ്യ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​ൻ ര​​​​​​​വി ശാ​​​​​​​സ്ത്രി​​​​​​​ക്കും തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് മൂ​​​​​​​ന്നു പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക സം​​​​​​​ഘാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും കോ​​​​​​​വി​​​​​​​ഡ് പി​​​​​​​ടി​​​​​​​പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ളി​​​​​​​ക്കാ​​​​​​​ൻ ത​​​​​​​യാ​​​​​​​റാ​​​​​​​യി​​​​​​​ല്ല. താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ കോ​​​​​​​വി​​​​​​​ഡ് നെ​​​​​​​ഗ​​​​​​​റ്റീ​​​​​​​വ് ആ​​​​​​​യി​​​​​​​രു​​​​​​​ന്നു.


പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യി​​​​​​​ൽ ഇ​​​​​​​ന്ത്യ 2-1ന് ​​​​​​​മു​​​​​​​ന്നി​​​​​​​ലാ​​​​​​​ണ്. ഇ​​​​​​​സി​​​​​​​ബി​​​​​​​യു​​​​​​​ടെ ആ​​​​​​​വ​​​​​​​ശ്യം പ​​​​​​​ര​​​​​​​ന്പ​​​​​​​ര 2-2 സ​​​​​​​മ​​​​​​​നി​​​​​​​ല​​​​​​​യാ​​​​​​​യ​​​​​​​താ​​​​​​​യി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​താ​​​​​​​ണ്. ഐ​​​​​​​സി​​​​​​​സി ഈ ​​​​​​​ആ​​​​​​​വ​​​​​​​ശ്യം അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ചാ​​​​​​​ൽ ഇ​​​​​​​സി​​​​​​​ബി​​​​​​​ക്ക് ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ് തു​​​​​​​ക​​​​​​​യി​​​​​​​ൽ ന​​​​​​​ഷ്ട​​​​​​​മു​​​​​​​ണ്ടാ​​​​​​​കി​​​​​​​ല്ല. എ​​​​​​​ന്നാ​​​​​​​ൽ, ബി​​​​​​​സി​​​​​​​സി​​​​​​​ഐ അ​​​​​​​ടു​​​​​​​ത്ത വ​​​​​​​ർ​​​​​​​ഷം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പ​​​​​​​ര്യ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ൽ അ​​​​​​​ഞ്ചാം ടെ​​​​​​​സ്റ്റ് ക​​​​​​​ളി​​​​​​​ക്കാ​​​​​​​മെ​​​​​​​ന്ന് അ​​​​​​​റി​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

മാ​​​​​​​റ്റി​​​​​​​വ​​​​​​​ച്ച ടെ​​​​​​​സ്റ്റി​​​​​​​നു പ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി അ​​​​​​​ടു​​​​​​​ത്ത വ​​​​​​​ർ​​​​​​​ഷം ഇം​​​​​​​ഗ്ല​​​​​​​ണ്ടി​​​​​​​ൽ ഏ​​​​​​​ക​​​​​​​ദി​​​​​​​ന, ട്വ​​​​​​​ന്‍റി-20 അ​​​​​​​ധി​​​​​​​കമ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ളി​​​​​​​ക്കാ​​​​​​​ൻ ഇ​​​​​​​ന്ത്യ ത​​​​​​​യാ​​​​​​​റാ​​​​​​​ണെ​​​​​​​ന്നും ബി​​​​​​​സി​​​​​​​സി​​​​​​​ഐ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, അ​​​​​​​ഞ്ചാം ടെ​​​​​​​സ്റ്റ് അ​​​​​​​ടു​​​​​​​ത്ത വ​​​​​​​ർ​​​​​​​ഷം ന​​​​​​​ട​​​​​​​ത്താ​​​​​​​നു​​​​​​​ള്ള ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ഐ​​​​​​​സി​​​​​​​സി. ഇ​​​​​​​തി​​​​​​​നെ​​​​​​​തി​​​​​​​രേ ഇം​​​​​​​ഗ്ല​​​​​​​ണ്ട് രം​​​​​​​ഗ​​​​​​​ത്തു​​​​​​​ണ്ട്.


കോ​​​​​​​ഹ്‌​​​​​​ലി​​​​​​​യു​​​​​​​ടെ ഇ-​​​​​​​മെ​​​​​​​യി​​​​​​​ൽ

ഇം​​​​​​​ഗ്ല​​​​​​​ണ്ടി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ അ​​​​​​​ഞ്ചാം ടെ​​​​​​​സ്റ്റ് റ​​​​​​​ദ്ദാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ ത​​​​​​​ലേ​​​​​​​ദി​​​​​​​വ​​​​​​​സം ഇ​​​​​​​ന്ത്യ​​​​​​​ൻ ക്യാ​​​​​​​പ്റ്റ​​​​​​​ൻ വി​​​​​​​രാ​​​​​​​ട് കോ​​​​​​​ഹ്‌​​​​​​ലി ബി​​​​​​​സി​​​​​​​സി​​​​​​​ഐ​​ക്ക് ഇ-​​​​​​​മെ​​​​​​​യി​​​​​​​ൽ അ​​​​​​​യ​​​​​​​ച്ച​​​​​​​താ​​​​​​​യി ഇം​​​​​​​ഗ്ല​​​​​​​ണ്ടി​​​​​​​ന്‍റെ മു​​​​​​​ൻ ക്യാ​​​​​​​പ്റ്റ​​​​​​​ൻ ഡേ​​​​​​​വി​​​​​​​ഡ് ഗ​​​​​​​വ​​​​​​​ർ.

അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ഫി​​​​​​​സി​​​​​​​യോയ്ക്ക് കോ​​​​​​​വി​​​​​​​ഡ് സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​തോ​​​​​​​ടെ ടീ​​​​​​​മം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മാ​​​​​​​ന​​​​​​​സി​​​​​​​കാ​​​​​​​വ​​​​​​​സ്ഥ വി​​​​​​​വ​​​​​​​രി​​​​​​​ച്ച് അ​​​​​​​ർ​​​​​​​ധരാ​​​​​​​ത്രി​​​​​​​യാ​​​​​​​ണ് കോ​​​​​​​ഹ്‌​​​​​​ലി ഇ-​​​​​​​മെ​​​​​​​യി​​​​​​​ൽ ചെ​​​​​​​യ്ത​​​​​​​ത്.

മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ, കു​​​​​​​റ​​​​​​​ച്ച് ഓ​​​​​​​വ​​​​​​​റെ​​​​​​​ങ്കി​​​​​​​ലും ക​​​​​​​ളി​​​​​​​ച്ച ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണ് ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ക. മാ​​​​​​​ഞ്ച​​​​​​​സ്റ്റ​​​​​​​ർ ടെ​​​​​​​സ്റ്റി​​​​​​​ൽ സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​ത് അ​​​​​​​ത​​​​​​​ല്ലെ​​​​​​​ന്നും ഗ​​​​​​​വ​​​​​​​ർ ആ​​​​​​​രോ​​​​​​​പി​​​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.