കോം ഇന്ത്യ ഭാരവാഹികൾ
Sunday, January 21, 2018 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ലെ സ്വ​ത​ന്ത്ര ഓ​ൺ​ലൈ​ൻ പ​ത്ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൺ​ലൈ​ൻ മീ​ഡി​യ (കോം ​ഇ​ന്ത്യ) ഭാ​ര​വാ​ഹി​ക​ളാ​യി സെ​ബാ​സ്റ്റ്യ​ൻ പോ​ൾ-​ചെ​യ​ർ​മാ​ൻ, അ​മീ​ൻ-​പ്ര​സി​ഡ​ന്‍റ്, ഷാ​ജ​ൻ സ്ക​റി​യ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ബ്‌‌​ദു​ൾ മു​ജീ​ബ്-​ട്ര​ഷ​ർ, വി​ൻ​സ​ന്‍റ് നെ​ല്ലി​ക്കു​ന്നേ​ൽ-​വൈ​സ്പ്ര​സി​ഡ​ന്‍റ്, അ​ജ​യ് മു​ത്താ​ന, ഷാ​ജി ജോ​ൺ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.