ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ഭി​ഭാ​ഷ​കരെ മാറ്റും
ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ഭി​ഭാ​ഷ​കരെ മാറ്റും
Friday, November 9, 2018 12:46 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല യു​​വ​​തീ പ്ര​​വേ​​ശ​​ന വി​​ധി​​യി​​ലെ അ​​പ്പീ​​ൽ ഹ​​ർ​​ജി​​ക​​ൾ സു​​പ്രീം​​കോ​​ട​​തി 13നു ​​പ​​രി​​ഗ​​ണി​​ക്കാ​​നി​​രി​​ക്കേ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക നി​​ര​​യി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്നു. ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ സു​​പ്രീം​​കോ​​ട​​തി​​യി​​ലെ സ്റ്റാ​​ൻ​​ഡിം​​ഗ് കോ​​ണ്‍​സ​​ലാ​​യ (അ​​ഡ്വ​​ക്ക​​റ്റ്സ് ഓ​​ണ്‍ റി​​ക്കാ​​ർ​​ഡ്സ്) ബീ​​നാ മാ​​ധ​​വ​​നെ മാ​​റ്റി പ​​ക​​രം പി.​​എ​​സ്. സു​​ധീ​​റി​​നെ നി​​യ​​മി​​ക്കാ​​നാ​​ണു ധാ​​ര​​ണ.

ഇ​​തു​കൂ​​ടാ​​തെ ദേ​​വ​​സ്വം ബോ​​ർ​​ഡി​​നു വേ​​ണ്ടി സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കു​​ന്ന മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​യാ​​യി അ​​രി​​യാ​​മ്മ സു​​ന്ദ​​ര​​ത്തെ നി​​യ​​മി​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം. ബോ​​ർ​​ഡി​​നു വേ​​ണ്ടി മ​​നു അ​​ഭി​​ഷേ​​ക് സിം​​ഘ്വി​​യാ​​യി​​രു​​ന്നു ഹാ​​ജ​​രാ​​യി​​രു​​ന്ന​​ത്. ദേ​​വ​​സ്വം ബോ​​ർ​​ഡ് ഭാ​​ര​​വാ​​ഹി​​ക​​ളും സ​​ർ​​ക്കാ​​ർ പ്ര​​തി​​നി​​ധി​​ക​​ളും ത​​മ്മി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണു ധാ​​ര​​ണ. ഇ​​തു സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​നം ഇ​​ന്നു​​ണ്ടാ​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.