ത​ന്ത്രി​യു​മാ​യും പന്തളം കൊ​ട്ടാ​രം പ്ര​തി​നി​ധി​യു​മാ​യും ച​ർ​ച്ച​യ്ക്കു നീ​ക്കം
Wednesday, November 14, 2018 1:31 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല യു​വ​തീ​പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​നുശേ​​ഷം ത​​ന്ത്രി​​യു​​മാ​​യും പ​​ന്ത​​ളം​​കൊ​​ട്ടാ​​രം പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി സ​​ർ​​ക്കാ​​ർ ച​​ർ​​ച്ച ന​​ട​​ത്തി​​യേ​​ക്കു​​മെ​​ന്നു സൂ​​ച​​ന. ഇ​​തു​സം​​ബ​​ന്ധി​​ച്ചു ചി​​ല ആ​​ശ​​യ​​വി​​നി​​യ​​മ​​യ​​ങ്ങ​​ൾ ഇ​​ന്ന​​ലെ ന​​ട​​ന്നു. എ​​ന്നാ​​ൽ, ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ്ഥി​​രീ​​ക​​ര​​ണം ഉ​​ണ്ടാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.