നി​രീ​ക്ഷ​ക​സ​മി​തി സ​ന്നി​ധാ​ന​ത്ത്
Saturday, January 12, 2019 1:40 AM IST
ശ​ബ​രി​മ​ല:​ മ​ക​ര​വി​ള​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച മൂ​ന്നം​ഗ നി​രീ​ക്ഷ​ക സ​മി​തി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.