കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോസിയേഷൻ സം​സ്ഥാ​ന സ​മ്മേ​ള​നം
Saturday, January 19, 2019 11:50 PM IST
അ​​ടി​​മാ​​ലി: കേ​​ബി​​ൾ ടി​​വി ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രും വൈ​​ദു​​തി ബോ​​ർ​​ഡും ത​​മ്മി​​ലു​​ള്ള പ്ര​​ശ​​ന​​ങ്ങ​​ൾ ച​​ർ​​ച്ച​​ചെ​​യ്തു പ​​രി​​ഹ​​രി​​ക്കാ​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു വൈ​​ദു​​തി മ​​ന്ത്രി എം.​​എം. മ​​ണി. കേ​​ബി​​ൾ ടി​​വി ഓ​​പ്പ​​റേ​​റ്റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം അ​​ടി​​മാ​​ലി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.