ചെ​ന്നി​ത്ത​ലയ്ക്കെതിരേ കടുത്ത വാക്കുകളുമായി വെ​ള്ളാ​പ്പ​ള്ളി
Sunday, January 20, 2019 12:42 AM IST
ചേ​​ർ​​ത്ത​​ല: ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല വി​​ഷം തു​​പ്പു​​ന്ന വ​​ർ​​ഗീ​​യ വാ​​ദി​​യാ​​ണെ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ.

എ​​സ്എ​​ൻ​​ഡി​​പി ചേ​​ർ​​ത്ത​​ല ടൗ​​ണ്‍ വി​​ജ്ഞാ​​ന സ​​ന്ദാ​​യി​​നി മ​​ഹാ​​വി​​ഷ്ണു ക്ഷേ​​ത്ര​​ത്തി​​ൽ നി​​ർ​​മി​​ച്ച ഗു​​രു​​ദേ​​വ ക്ഷേ​​ത്ര സ​​മ​​ർ​​പ്പ​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജാ​​തി ക​​ളി​​ച്ച് അ​​ധി​​കാ​​ര​​സ്ഥാ​​നം കൈ​​ക്ക​​ലാ​​ക്കി​​യ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല വ​​നി​​താ​മ​​തി​​ലി​​നെ ജാ​​തി​മ​​തി​​ലെ​​ന്ന് ആ​​ക്ഷേ​​പി​​ച്ച​​തു വി​​ചി​​ത്ര​​മാ​​ണ്.


എ​​ൻ​​എ​​സ്എ​​സി​​നെ ഉ​​പ​​യോ​​ഗി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഉ​​മ്മ​​ൻ ​ചാ​​ണ്ടി​​യെ വി​​ര​​ട്ടി ഭൂ​​രി​​പ​​ക്ഷ സ​​മു​​ദാ​​യ​​ത്തി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ താ​​ക്കോ​​ൽ​സ്ഥാ​​നം കൈ​​ക്ക​​ലാ​​ക്കി​​യ​ ആ​​ളാ​​ണ് ചെ​​ന്നി​​ത്ത​​ല. ഇ​​ത്ത​​ര​​ക്കാ​​ർ വി​​ഷം തു​​പ്പു​​ന്ന ജാ​​തി പാ​​ന്പു​​ക​​ളാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ൽ ആ​​ർ​​ക്കാ​​ണ് എ​​തി​​ർ​​ക്കാ​​നാ​​വു​​ക​​യെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി ചോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.