അ​തി​ര​ന്പു​ഴ തി​രു​നാ​ളി​നു കൊ​ടി​യേ​റി
അ​തി​ര​ന്പു​ഴ തി​രു​നാ​ളി​നു  കൊ​ടി​യേ​റി
Sunday, January 20, 2019 12:42 AM IST
അ​​തി​​ര​​ന്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. നൂ​​റു​​ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളു​​ടെ നാ​​വി​​ൽ​​നി​​ന്നു​​യ​​ർ​​ന്ന പ്രാ​​ർ​​ഥ​​നാ​ഗീ​​ത​​ങ്ങ​​ളു​​ടെ ഭ​​ക്തി സാ​​ന്ദ്ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ വി​​കാ​​രി ഫാ.​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ കൊ​​ടി​​യേ​​റ്റി. 24, 25 തീയ​​തി​​ക​​ളി​​ലാ​​ണ് പ്ര​​ധാ​​ന തി​​രു​​നാ​​ൾ.

ഇ​​ന്നു രാ​​വി​​ലെ 7.30ന് ​​വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ പ്ര​​ശ​​സ്ത​​മാ​​യ തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ക്കും. 24ന് ​​രാ​​ത്രി എ​​ട്ടു​​വ​​രെ തി​​രു​​സ്വ​​രൂ​​പം ചെ​​റി​​യ​​പ​​ള്ളി​​യി​​ലാ​​യി​​രി​​ക്കും. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ലെ തി​​രു​​നാ​​ൾ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളെ​​ല്ലാം ചെ​​റി​​യ ​പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. 24നു ​​വൈ​​കു​​ന്നേ​​രം 5.45നു ​​വ​​ലി​​യ പ​​ള്ളി​​യി​​ൽ​നി​​ന്നു ന​​ഗ​​രം ചു​​റ്റി​​യു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​വും രാ​​ത്രി ഏ​​ഴി​​നു വ​​ലി​​യ പ​​ള്ളി​​യി​​ൽ നി​​ന്നു​​ള്ള ര​​ണ്ടാ​​മ​​ത്തെ പ്ര​​ദ​​ക്ഷി​​ണ​​വും ആ​​രം​​ഭി​​ക്കും. 7.15ന് ​​ഇ​​രു​​പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ളും സം​​ഗ​​മി​​ച്ചു വ​​ലി​​യ പ​​ള്ളി​​യി​​ലെ​​ത്തും. രാ​​ത്രി 8.45നാ​​ണ് പ്ര​​സി​​ദ്ധ​​മാ​​യ വെ​​ടി​​ക്കെ​​ട്ട്. 25ന് ​​രാ​​വി​​ലെ 7.30ന് ​​മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മോ​​ണ്‍. മാ​​ണി പു​​തി​​യി​​ടം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 5.30ന് ​​തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് എ​​ട്ടാ​​മി​​ട​​ത്തോ​​ടെ തി​​രു​​നാ​​ൾ സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.