പീഡാനുഭവ ധ്യാനം
Wednesday, March 20, 2019 12:55 AM IST
കോട്ടയം: കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിൽ കൊച്ചി പാറക്കലേത്ത മിനിസ്ട്രിയുടെ നേതൃത്വത്തിൽ 22നു വൈകുന്നേരം നാലു മുതൽ 24ന് വൈകുന്നേരം നാലുവരെ പീഡാനുഭവ ധ്യാനം നടത്തും. 9287564191