പ്രോ ലൈ​ഫ് സം​സ്ഥാ​ന​ത​ല ദി​നാ​ഘോ​ഷം ഇ​ന്ന്
പ്രോ ലൈ​ഫ് സം​സ്ഥാ​ന​ത​ല ദി​നാ​ഘോ​ഷം ഇ​ന്ന്
Saturday, March 23, 2019 1:11 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കെ​​​സി​​​ബി​​​സി പ്രോ ​​ലൈ​​​ഫ് സം​​​സ്ഥാ​​​ന​​​ത​​​ല ദി​​​നാ​​​ഘോ​​​ഷ​​​വും കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത പ്ര​​​വ​​​ർ​​​ത്ത​​​ന വ​​​ർ​​​ഷ ഉ​​​ദ്ഘാ​​​ട​​​ന​​​വും "ല​​​വീ​​​ത്ത-2019’ എ​​​ന്ന പേ​​​രി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ നെ​​​സ്റ്റ് പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30നു ​​​കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മൂ​​​വാ​​​റ്റു​​​പു​​​ഴ രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ് അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും. ജ​​​നി​​​ക്കാ​​​നും ജീ​​​വി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി സം​​​സ്ഥാ​​​ന ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ഷി​​​ബു ജോ​​​ണ്‍ ക്ലാ​​​സ് ന​​​യി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​രു​​​ണ്‍ വ​​​ലി​​​യ​​​താ​​​ഴ​​​ത്ത്, തോ​​​മ​​​സ് മാ​​​ത്യു, മോ​​​ളി ജോ​​​ർ​​​ജ്, മേ​​​ഖ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, ജോ​​​ണി ഇ​​​ല​​​വും​​​കു​​​ടി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


ച​​​ട​​​ങ്ങി​​​ൽ മേ​​​രി കെ​​​യ​​​ർ മി​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഗ​​​ർ​​​ഭി​​​ണി​​​ക​​​ളാ​​​യ​​​വ​​​രെ പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ക്കും. മ​​​നു​​​ഷ്യ​​ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ൾ കാ​​​ഴ്ച​​​വ​​​ച്ച വ്യ​​​ക്തി​​​ക​​​ൾ​​ക്കും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​ക്കും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കും.

ജൂ​​​ഡ്സ​​​ണ്‍ (സാ​​​മൂ​​​ഹ്യ സേ​​​വ​​​നം), മാ​​​ർ​​​ട്ടി​​​ൻ ന്യൂ​​​ന​​​സ് (ജീ​​​വ സ​​​മൃ​​​ദ്ധി), ബി​​​ന്ദു ഓ​​​ട​​​യ്ക്ക​​​ൽ (ജീ​​​വ​​​കാ​​​രു​​​ണ്യം), മ​​​രി​​​യ തെ​​​രേ​​​സ ഹോ​​​സ്പി​​​റ്റ​​​ൽ (ആ​​​തു​​​ര ശു​​​ശ്രൂ​​​ഷ), ഡോ. ​​​മാ​​​ത്യു ന​​​ന്പേ​​​ലി​​​ൽ, ഷീ​​​ബ മാ​​​ത്യൂ​​​സ് (പാ​​​ലി​​​യേ​​​റ്റീ​​​വ്), സോ​​​ജി -മ​​​രി​​​യ ദ​​​ന്പ​​​തി​​​ക​​​ൾ (ബേ​​​ത്‌ല​​​ഹേം സ്കൂ​​​ൾ ഓ​​​ഫ് ഗ്രേ​​​സ്) തു​​​ട​​​ങ്ങി​​​യ​​​വ​​ർ​​ക്കാ​​ണു പു​​ര​​സ്കാ​​രം.

ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, പ്രോ ​​ലൈ​​​ഫ് എ​​​ക്സി​​​ബി​​​ഷ​​​ൻ, സ്നേ​​​ഹ​​​വി​​​രു​​​ന്ന് എ​​​ന്നി​​​വ​​​യും ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്രോ ​​​ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.