കേരളത്തിൽ എഎപിയുടെ പി​ന്തു​ണ യു​ഡി​എ​ഫി​ന്
Friday, April 19, 2019 12:05 AM IST
കോ​​​ഴി​​​ക്കോ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ന്‍​ഡി​​​എ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​നെ പി​​​ന്തു​​​ണയ്​​​ക്കു​​​മെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

മ​​​തേ​​​ത​​​ര വോ​​​ട്ടു​​​ക​​​ള്‍ ഭി​​​ന്നി​​​ക്ക​​​രു​​​തെ​​​ന്ന​​​തി​​​നാ​​​ലാ​​ണു കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​വി​​​ടെ​​​യും പാ​​​ര്‍​ട്ടി മ​​​ത്സ​​​രി​​​ക്കാ​​​ത്ത​​​ത്. ദേ​​​ശീ​​​യ - സം​​​സ്ഥാ​​​ന ന​​​യ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​യും സാ​​​ഹ​​​ച​​​ര്യം വി​​​ല​​​യി​​​രു​​​ത്തി​​​യാ​​ണു നി​​​ല​​​പാ​​​ടെ​​ടു​​​ത്ത​​​ത്. കാ​​​സ​​​ര്‍​ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, പൊ​​​ന്നാ​​​നി, പാ​​​ല​​​ക്കാ​​​ട്, ആ​​​ല​​​ത്തൂ​​​ര്‍, തൃ​​​ശൂ​​​ര്‍ , ചാ​​​ല​​​ക്കു​​​ടി, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​നെ പി​​​ന്തു​​​ണ​​​യ്ക്കും.


മ​​​ല​​​പ്പു​​​റ​​​ത്ത് എ​​​ല്‍​ഡി​​​എ​​​ഫി​​​നാ​​​ണു പി​​​ന്തു​​​ണ. മ​​​റ്റു​ സീ​​​റ്റു​​​ക​​​ളി​​​ലെ നി​​​ല​​​പാ​​​ട് അ​​​ടു​​​ത്ത ദി​​​വ​​​സം പ്ര​​​ഖ്യാ​​​പി​​​ക്കും. മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു പി​​​ന്തു​​​ണ ന​​​ല്‍​കു​​​മ്പോ​​​ഴും അ​​​വ​​​രു​​​മാ​​​യി വേ​​​ദി പ​​​ങ്കി​​​ടി​​​ല്ലെ​​​ന്നും നേ​​​താ​​​ക്ക​​​ള്‍ അ​​​റി​​​യി​​​ച്ചു. വി​​​നോ​​​ദ് മേ​​​ക്കോ​​​ത്ത്, എ.​​​കെ. ആ​​​ലി​​​ക്കു​​​ട്ടി, ഫൈ​​​സ​​​ല്‍ ന​​​ടു​​​വ​​​ട്ടം, ഷെ​​​യ്ഖ് ഷാ​​​ഹി​​​ദ് എ​​​ന്നി​​​വ​​​ര്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.