പി.യു. തോമസിന് മാർത്തോമ്മാ അവാർഡ്
പി.യു. തോമസിന് മാർത്തോമ്മാ അവാർഡ്
Sunday, April 21, 2019 2:14 AM IST
കോ​​ട്ട​​യം: പു​​ത്ത​​ൻ​​കാ​​വ് സെ​​ന്‍റ് മേ​​രീ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് ക​​ത്തീ​​ഡ്ര​​ൽ സ്ഥാ​​പ​​ക​​ൻ ആ​​റാം മാ​​ർ​​ത്തോ​​മ്മ​​ായു​​ടെ സ്മ​​ര​​ണ​​യ്ക്കാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ആ​​റാം മാ​​ർ​​ത്തോ​​മ്മ അ​​വാ​​ർ​​ഡ് കോ​​ട്ട​​യം ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സി​​ന്. ആ​​റാം മാ​​ർ​​ത്തോ​​മ്മാ, എ​​ട്ടാം മാ​​ർ​​ത്തോ​​മ്മാ, പു​​ത്ത​​ൻ​​കാ​​വി​​ൽ കൊ​​ച്ചു​​തി​​രു​​മേ​​നി എ​​ന്നി​​വ​​രു​​ടെ ഓ​​ർ​​മ​പ്പെ​​രു​​ന്നാ​​ൾ ദി​​ന​​മാ​​യ 27ന് ​​ന​​ട​​ക്കു​​ന്ന ​സ​​മ്മേ​​ള​​ന​​ത്തി​​ൽ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും. 25,000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.