ക​ള്ള​വോ​ട്ട്: വ​സ്ത്ര​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്നു കോ​ടി​യേ​രി
ക​ള്ള​വോ​ട്ട്: വ​സ്ത്ര​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്നു കോ​ടി​യേ​രി
Sunday, May 19, 2019 1:05 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ള്ള​​വോ​​ട്ടി​​നാ​​യി വ​​സ്ത്ര​​ത്തെ ദു​​രു​​പ​​യോ​ഗം ചെ​​യ്യാ​​ൻ പ​​റ്റി​​ല്ലെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ. പോ​​ളിം​​ഗ് ബൂ​​ത്തി​​ലെ​​ത്തു​​ന്ന​​വ​​ർ പ​​ർ​​ദ ധ​​രി​​ക്കു​​ന്ന​​തി​​ൽ തെ​​റ്റി​​ല്ല, എ​​ന്നാ​​ൽ പോ​​ളിം​​ഗ് ഏ​​ജ​​ന്‍റ് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ൽ മു​​ഖം കാ​​ണി​​ക്കാ​​ൻ ത​യാ​​റാ​​ക​​ണം. ആ​​രാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​യാ​​ൻ അ​​വ​​കാ​​ശ​​മു​​ണ്ട്. അ​​തു​​കൊ​​ണ്ടു പ​​ർ​​ദ ധ​​രി​​ച്ചു വ​​രു​​ന്ന​​വ​​ർ ആ​​രെ​​ന്ന് പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന് തി​​രി​​ച്ച​​റി​​യാ​​നാ​​ക​​ണം.


വേ​​ണ്ട​​ത്ര ജാ​​ഗ്ര​​ത ഇ​​ല്ലാ​​തെ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ റീ ​​പോ​​ളിം​​ഗ് പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. കൂ​​ടു​​ത​​ൽ ബൂ​​ത്തു​​ക​​ളി​​ൽ റീ​​പോ​​ളിം​​ഗ് ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ആ​​ദ്യം പ്ര​​ഖ്യാ​​പി​​ക്കാ​​മാ​​യി​​രു​​ന്നി​​ല്ലേ‍?. ആ​​രു​​ടേ​​യോ സ​​മ്മ​​ർ​​ദ​​ത്തി​​ന് വ​​ഴ​​ങ്ങി​​യാ​​ണ് ക​​മ്മീ​​ഷ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന തോ​​ന്ന​​ലു​​ണ്ടാ​​കു​​ന്നു​​വെ​​ന്നും കോ​​ടി​​യേ​​രി ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.