ടിവി സ്റ്റാൻഡിനുള്ളിൽ കടത്തിയ ഒരു കിലോ സ്വർണം പിടിച്ചു
ടിവി സ്റ്റാൻഡിനുള്ളിൽ കടത്തിയ ഒരു കിലോ സ്വർണം പിടിച്ചു
Sunday, May 19, 2019 1:06 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി ടി​​വി സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ൽ ഒ​​ളി​​പ്പി​​ച്ചു ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച ഒ​​രു കി​​ലോ​​യോ​​ളം സ്വ​​ർ​​ണം ക​​സ്റ്റം​​സ് എ​​യ​​ർ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​ഭാ​​ഗം അ​​ധി​​കൃ​​ത​​ർ പി​​ടി​​കൂ​​ടി.

ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ൽ ദോ​​ഹ​​യി​​ൽനി​​ന്നെ​​ത്തി​​യ മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്നാ​​ണു സ്വ​​ർ​​ണം പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​യാ​​ളെ ചോ​​ദ്യം​​ചെ​​യ്തു വ​​രി​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.