സി.​ഒ.​ടി. ന​സീ​റി​നെ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​ക്കു വി​ധേ​യ​നാ​ക്കി
Monday, May 20, 2019 1:37 AM IST
കോ​​​ഴി​​​ക്കോ​​​ട്: ബൈ​​​ക്കി​​​ലെ​​​ത്തി​​​യ മൂ​​​ന്നം​​​ഗ​​​സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന വ​​​ട​​​ക​​​ര ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ലം സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി​​​യും സി​​​പി​​​എം വി​​​മ​​​ത​​​നു​​​മാ​​​യ ത​​​ല​​​ശേ​​​രി ഹാ​​​ജി​​​റ മ​​​ന്‍​സി​​​ല്‍ സി.​​​ഒ.​​​ടി.​ ന​​​സീ​​​റി​​​നെ(39) പ്ലാ​​​സ്റ്റി​​​ക് സ​​​ര്‍​ജ​​​റി​​​ക്ക് വി​​​ധേ​​​യ​​​നാ​​​ക്കി. വെ​​​ട്ടേ​​​റ്റ കാ​​​ലി​​​നും ഇ​​​രു​​​കൈ​​​ക​​​ള്‍​ക്കു​​​മാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ.​ ​​സ​​​മീ​​​ർ അ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം പ്ലാ​​​സ്റ്റി​​​ക് സ​​​ര്‍​ജ​​​റി ന​​​ട​​​ത്തി​​​യ​​​ത്. വ​​​യ​​​റി​​​ല്‍ മു​​​റി​​​വേ​​​റ്റ ഭാ​​​ഗ​​​ത്തും ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി.

സു​​​ഹൃ​​​ത്തി​​​നൊ​​​പ്പം ബൈ​​​ക്കി​​​ല്‍ സ​​​ഞ്ച​​​രി​​​ക്ക​​​വെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ത​​​ല​​​ശേ​​​രി പ​​​ഴ​​​യ ബ​​​സ് സ്റ്റാ​​​ന്‍​ഡി​​​ന് സ​​​മീ​​​പം കാ​​​യ്യ​​​ത്ത് റോ​​​ഡി​​​ല്‍​വ​​​ച്ചാ​​​ണ് ന​​​സീ​​​റി​​​ന് വെ​​​ട്ടേ​​​റ്റ​​​ത്.

ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി ബൈ​​​ക്കി​​​ലെ​​​ത്തി​​​യ മൂ​​​ന്നം​​​ഗ​​​സം​​​ഘ​​മാ​​ണ് ന​​​സീ​​​റി​​​നെ ആ​​​ക്ര​​​മി​​​ച്ച​​ത്. ന​​​സീ​​​റി​​​നെ ആ​​​ദ്യം ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ന​​​സീ​​റി​​​ന്‍റെ മൊ​​​ഴി​​​പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മു​​​ന്‍​പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത മൂ​​​ന്നം​​​ഗ​​​സം​​​ഘ​​​മാ​​​ണ് അ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നാ​​​ണ് മൊ​​​ഴി.


സം​​​ഭ​​​വ​​​ത്തി​​​ല്‍ നി​​​ഷ്പ​​​ക്ഷ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ന​​​സീ​​​റി​​​ന് നേ​​​രെ​​​യു​​​ള്ള അ​​​ക്ര​​​മം പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യാ​​​ണെ​​​ന്ന കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണെ​​​ന്ന് മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു. ന​​​സീ​​​റി​​​ന് നേ​​​രെ​​​യു​​​ണ്ടാ​​​യ വ​​​ധ​​​ശ്ര​​​മം ര​​​ണ്ടാം ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നെ സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള സി​​​പി​​​എം നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​ ​​സി​​​ദ്ദി​​​ഖ് ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd