ശബരിമല: യു​വ​തി​യെ​യും മ​ക​ളെ​യും നി​ല​യ്ക്ക​ലി​ൽ ത​ട​ഞ്ഞു
ശബരിമല: യു​വ​തി​യെ​യും മ​ക​ളെ​യും  നി​ല​യ്ക്ക​ലി​ൽ ത​ട​ഞ്ഞു
Monday, May 20, 2019 1:53 AM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്കു പോ​​കാ​​നെ​​ത്തി​​യ യു​​വ​​തി​​യെ​​യും മ​​ക​​ളെ​​യും നി​​ല​​യ്ക്ക​​ലി​​ൽ ത​​ട​​ഞ്ഞു.

ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യാ​​യ ശ്രീ​​നി​​വാ​​സ​​നും ഭാ​​ര്യ​​യും മ​​ക​​ളു​​മാ​​ണ് ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ശ്രീ​​നി​​വാ​​സ​നു മാ​​ത്ര​​മേ ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്കു പോ​​കാ​​ൻ പോ​​ലീ​​സ് അ​​നു​​വാ​​ദം ന​​ൽ​​കി​​യു​​ള്ളൂ. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ​​യെ​​യും മ​​ക​​ളെ​​യും നി​​ല​​യ്ക്ക​​ലി​​ലെ പോ​​ലീ​​സ് ക​​ൺ​​ട്രോ​​ൾ റൂ​​മി​​ലേ​​ക്ക് മാ​​റ്റി ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​ണ് ഇ​​വ​​ർ എ​​ത്തി​​യ​​ത്. ഇ​​ട​​വ​​മാ​​സ പൂ​​ജ​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ഇ​​ന്ന​​ലെ രാ​​ത്രി പ​​ത്തി​നു ശ​​ബ​​രി​​മ​​ല ന​​ട അ​​ട​​ച്ചു. പ്ര​​തി​​ഷ്ഠാ ദി​​ന​​ത്തി​​നാ​​യി ജൂ​​ൺ 11ന് ​വൈ​​കു​​ന്നേ​​രം ന​​ട തു​​റ​​ക്കും. ജൂ​​ൺ 12നാ​​ണ് ശ​​ബ​​രി​​മ​​ല പ്ര​​തി​​ഷ്ഠാ ദി​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.