വാ​ഴ​ക്കു​ള​ത്തു വി​റ്റ ടി​ക്ക​റ്റി​ന് അ​ഞ്ചു കോ​ടി, ഭാഗ്യവാനെത്തിയില്ല
Friday, May 24, 2019 2:29 AM IST
വാ​​​ഴ​​​ക്കു​​​ളം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ഷു ബ​​​ന്പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി​​യു​​ടെ ഒ​​​ന്നാം സ​​​മ്മാ​​​നം മൂ​​വാ​​റ്റു​​പു​​ഴ വാ​​​ഴ​​​ക്കു​​​ള​​​ത്ത് വി​​​റ്റ ടി​​​ക്ക​​​റ്റി​​​നു ല​​​ഭി​​​ച്ചു.

യു​​​ബി 532395 എ​​​ന്ന ന​​​ന്പ​​​റി​​​നാ​​​ണ് ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ അ​​ഞ്ചു കോ​​ടി അ​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​തു​​വ​​രെ​​യും ഭാ​​​ഗ്യ​​​വാ​​​നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗോ​​​ർ​​​ക്കി ഭ​​​വ​​​നി​​​ലാ​​യി​​രു​​ന്നു ന​​റു​​ക്കെ​​ടു​​പ്പ്.

വാ​​​ഴ​​​ക്കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ബ​​​സ് സ്റ്റാ​​​ന്‍​ഡി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്ത് സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ലോ​​​ട്ട​​​റി വി​​​ല്പ​​​ന​​​ശാ​​​ല​​​യി​​​ൽ നി​​​ന്നാ​​​ണ് ലോ​​​ട്ട​​​റി വി​​റ്റ​​ത്. മൂ​​​വാ​​​റ്റു​​​പു​​​ഴ ലോ​​​ട്ട​​​റി സ​​​ബ് ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്ന് വാ​​​ഴ​​​ക്കു​​​ളം ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് ക​​​വ​​​ല​​​യി​​​ലു​​​ള്ള പ്ര​​​തീ​​​ക്ഷ ലോ​​​ട്ട​​​റി സ്ഥാ​​​പ​​​ന ഉ​​​ട​​​മ എം.​​​എം. നൗ​​​ഷാ​​​ദ് മൊ​​​ത്ത വി​​ല്പ​​​ന​​​യ്ക്കാ​​​യി വാ​​​ങ്ങി​​​യ ടി​​​ക്ക​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ബ​​​ന്പ​​​ർ അ​​​ടി​​​ച്ച ടി​​​ക്ക​​​റ്റ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെത​​​ന്നെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണ് ബ​​​സ് സ്റ്റാ​​​ന്‍​ഡി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ലോ​​​ട്ട​​​റി വി​​​ല്പ​​​ന​​ശാ​​​ല​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd