യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​മെ​ന്ന് എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ്
Saturday, July 13, 2019 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്ഐ യൂ​​​ണി​​​റ്റ് ക​​​മ്മി​​​റ്റി പി​​​രി​​​ച്ച് വി​​​ടു​​​മെ​​​ന്ന് എ​​​സ്എ​​​ഫ്ഐ അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​പി സാ​​​നു. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക്കു കു​​​ത്തേ​​​റ്റ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.