വിദേശനാണയ വിനിമയ തട്ടിപ്പ്: 14.5 കോടിയുടെ അ​ന​ധി​കൃ​ത ഇടപാട് കണ്ടെത്തി
Saturday, July 13, 2019 1:12 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​​ടു​​​മ്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ വി​​​ദേ​​​ശ നാ​​​ണ​​​യ വി​​​നി​​​മ​​​യ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 14.5 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​.

ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ച​​​ട്ടം ലം​​​ഘി​​​ച്ച് വ​​​ൻ തു​​​ക​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തി​​​ങ്ക​​​ളാ​​​ഴ്ച വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തും.​


തോ​​​മ​​​സ് കു​​​ക്ക് എ​​​ന്ന വി​​​ദേ​​​ശ നാ​​​ണ​​​യ വി​​​നി​​​മ​​​യ സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.