മ​ന്ത്രി ശൈ​ല​ജ​യ്ക്ക് അ​വാ​ർ​ഡ്
മ​ന്ത്രി ശൈ​ല​ജ​യ്ക്ക് അ​വാ​ർ​ഡ്
Saturday, July 13, 2019 1:33 AM IST
തൃ​​​ശൂ​​​ർ: സാ​​​ണ്ട​​​ർ കെ. ​​​തോ​​​മ​​​സ് അ​​​വാ​​​ർ​​​ഡ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യ്ക്ക്. 22,222 രൂ​​​പ​​​യും ശി​​​ൽ​​​പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. ഓ​​​ഗ​​​സ്റ്റ് 20നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു തൃ​​​ശൂ​​​ർ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ എം​​​പി പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ യൂ​​​ജി​​​ൻ മൊ​​​റേ​​​ലി, ഡോ. ​​​പി.​​​വി. കൃ​​​ഷ്ണ​​​ൻ​​​നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.